Tuesday, April 28, 2020

സിൽക്ക് നൂലിൽ ചെയ്ത ആഭരണങ്ങൾ


കൈയ്യിൽ കുറച്ച് മുത്തും , സിൽക്ക് നൂലും ഉണ്ടായിരുന്നു. സമയ കുറവ് കാരണം ഒന്നും ചെയ്യാതെ മാറ്റി വച്ചിരിക്കയായിരുന്നു. എന്നാൽ പിന്നെ ഈ സമയത്ത് ചെയ്യാമെന്ന് കരുതി. പറഞ്ഞപ്പോൾ  വീടിനടുത്തുള്ള കുട്ടിയും , നാത്തൂനും സഹായിക്കാമെന്ന് പറഞ്ഞു . അങ്ങനെ നൂല് ചുറ്റി മുത്തുകൾ ഉണ്ടാക്കി മാലയും , വളയും  ചെയ്തു.  കുറെ ദിവസത്തെ കഷ്ടപ്പാടാണ്. 
പോരായ്മകൾ ഉണ്ടാകും. എങ്ങനെയുണ്ട് കൊള്ളാമോ



14 comments:

  1. Replies
    1. ഒരുപാട് സന്തോഷം ചേട്ടാ

      Delete
  2. നന്നായിട്ടുണ്ട്.
    ആശംസകൾ

    ReplyDelete
  3. ഭാവനയില്‍ സമഞ്ജസമായി കോര്ത്തിണക്കുന്ന മണിമുത്തുകളൂടെ സംഗീതം.....

    ReplyDelete
  4. എല്ലാം തന്നെ ഒരു പ്രത്യേക തരം മാലകളാണല്ലൊ... 
    അഭിനന്ദനങ്ങൾ കേട്ടോ പ്രീത

    ReplyDelete
  5. അടിപൊളിയായിട്ടുണ്ട് ചേച്ചീ

    ReplyDelete
  6. മനോഹരമായിരിക്കുന്നു...
    അഭിനന്ദനങ്ങൾ...
    സസ്നേഹം...

    ReplyDelete