Showing posts with label ഭിന്നശേഷി ദിനം. Show all posts
Showing posts with label ഭിന്നശേഷി ദിനം. Show all posts

Sunday, December 4, 2022

സോഫ

ലോക ഭിന്നശേഷിദിനമായ 2022 ഡിസംബർ 3-ന്  ആനയറ  സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ക്ലബ്ബിൽ ഡോക്ടർ പ്രശാന്തും ,  NIIST Students Association - ലെ കുട്ടികളും ക്ഷണിച്ചതിൻ പ്രകാരമാണ് അവിടെ ചെന്നത്.  ചെന്നപ്പോൾ അവിടത്തെ സോഫാ സെറ്റ് കണ്ടപ്പോൾ ഒന്ന് കയറിയിരിക്കാൻ തോന്നി. പിന്നെയൊന്നും നോക്കിയില്ല സോഫയിൽ വളരെ കഷ്ടപ്പെട്ട് കയറിയിരുന്നു. 

    
       ചക്ര കസേരയിലായ ശേഷം അതിലല്ലാതെ ഒരു സോഫയിലൊക്കെ ഇരിക്കുന്നത് 21 വർഷങ്ങൾക്ക് ശേഷമാണ്. ഒരു പാട് സന്തോഷം  തോന്നിയ നിമിഷം ❤️