Showing posts with label എൻ്റെ ഒരു കുഞ്ഞു കവിത. Show all posts
Showing posts with label എൻ്റെ ഒരു കുഞ്ഞു കവിത. Show all posts

Saturday, October 2, 2021

ചിറക്

ഇനിയൊരു ജന്മമുണ്ടെങ്കിൽ ജനിക്കണമെനിയ്ക്കൊരു തുമ്പിയായി 
ചിറകറ്റു പോയൊരീ ജന്മത്തിൻ കടം തീർത്തു
മതിയാവോളം പറന്നുല്ലസിക്കണമീ ഹരിതാഭ ഭൂമിയിൽ