അങ്ങനെ കിടന്നപ്പോൾ ഒരാഗ്രഹം ബ്ലോഗിൽ എന്തെങ്കിലും കുത്തി കുറിക്കണമെന്ന് . ഇനിയിപ്പോൾ നീണ്ട എഴുത്തിന് ടൈപ്പ് ചെയ്യാൻ കൈ വയ്യ. ചെറിയ എന്തെങ്കിലും ഫലിതമെഴുതാമെന്ന് വച്ചാൽ വലിയ ഫലിത എഴുത്തുകാരായ പ്രദീപേട്ടൻ , ആദി , സുധി എന്നിവർക്കൊപ്പം പിടിച്ച് നിൽക്കാൻ മാത്രമുള്ള ഫലിതം പറയാനുമറിയില്ല. പിന്നെ ഇനിയിപ്പോൾ എന്ത് ചെയ്യും. അപ്പോഴാണ് Fb - യിൽ മെമ്മറീസിൽ വന്ന പൂവിനെ കുറിച്ചോർമ്മ വന്നത്. അപ്പോൾ സ്വന്തം കഴിവ് അങ്ങ് ഇടുന്നതല്ലേ നല്ലത്.
സോക്സ് ക്ലോത്തിൽ ചെയ്ത പൂവ് .
എങ്ങനെയുണ്ട് പൂവ്.
മനോഹരം.!!
ReplyDeleteഅങ്ങിനെ ആരോടും compare ചെയ്യേണ്ട കാര്യം ഒന്നുമില്ല ചേച്ചീ.. എഴുതുക. അങ്ങിടുക. അത്രന്നെ.!!!
ചുമ്മാ ഒരു താളം കിട്ടാൻ എഴുതിയതാ കല്ലോലിനി. നന്ദി ആദ്യ കമന്റിന്
Deleteഅമ്പടി കേമി.. ബോർ എന്നൊക്കെ ചുമ്മാ അടിച്ചു വിട്ടതാണല്ലേ.. കൊള്ളാലോ.. നല്ല ചന്തള്ള പൂവ്..
ReplyDeleteഒരുപാട് നന്ദി ചേച്ചി
Deleteകരവിരുത് കൊള്ളാമല്ലോ
ReplyDeleteനന്ദി
Deleteഎന്തെല്ലാം വേലത്തരങ്ങളാണ് പ്രീതാ കൈയിലുള്ളത്!! മിടുക്കി :)
ReplyDeleteജീവിക്കണ്ടെ മുബി . ഒരു പാട് നന്ദി
Deleteഓർമ്മയുണ്ടായിരിക്കുന്നതോടൊപ്പം സന്ദർഭോചിതമായുപയോഗിക്കുകയും ചെയ്യുക.മിടുമിടുക്കിയാവും!നന്മകൾ ആശംസകൾ
ReplyDeleteനന്ദി അങ്കിൾ
Deletesoooperr
ReplyDeleteനന്ദി
Deleteമനോഹരം... ആശംസകൾ
ReplyDeleteനന്ദി
Deleteപ്രതീക്ഷയുടെ, പ്രത്യാശയുടെ ഒരു പൂവ് <3
ReplyDeleteആഹാ നന്ദി മഹി
Deleteകരവിരുതിനാൽ വിരിയിച്ച പൂത്തണ്ട് ...
ReplyDeleteനന്ദി ചേട്ടാ
Delete