Saturday, December 30, 2017

2017 -ലെ എന്‍റെ വായന

100 പുസ്തകങ്ങൾ വായിക്കണമെന്ന് കരുതിയാണ് ഈ വർഷം വായന തുടങ്ങിയത്. എന്നാൽ സാഹചര്യങ്ങൾ അനുവദിക്കാത്തത് കൊണ്ടും , തലവേദനയ്ക്ക വയ്ക്കുന്ന കണ്ണട പൊട്ടി പോയതും പണിയായി. ആകെ 26 പുസ്തകങ്ങളെ ഈ വർഷം വായിക്കാൻ കഴിഞ്ഞുള്ളൂ


1. കാരൂരിന്‍റെ ബാലകഥകൾ (ബാലസാഹിത്യം ) - കാരൂർ നീലകണ്ഠപിള്ള  
2. അക്ക പോരിന്‍റെ ഇരുപത് നസ്രാണി വർഷങ്ങൾ (നോവൽ) - ബെന്യാമിൻ
3. വേറിട്ട കഥകൾ - എം.കെ ഹസൻകോയ 
4. അമാനുഷികം (ഹൊറർ നോവൽ) - ജിജി ചിലമ്പിൽ 
5. ബ്ലഡ് ചാനൽ (ക്രൈം നോവൽ) - ജിജി ചിലമ്പിൽ 
6. ടോസ് (കവിത) - രാജേഷ് ശിവ 
7. കാലം മായ്ക്കാത്ത കാൽപ്പാടുകൾ - സി.എച്ച്. മാരിയത്ത് 
8. അടയാളങ്ങൾ അവശേഷിക്കുമ്പോൾ (കവിതകൾ) - ശ്രീകല ഭൂമിക്കാരൻ 
9. പൂവും മൊട്ടും (കവിതകൾ ,സ്മരണകൾ) - ടി. ആർ. ശാരദ
10. ആർക്കും വേണ്ടാത്ത എന്‍റെ കവിതകൾ (കവിതകൾ) - ഭുമിക്കാരൻ ജേപ്പി വേളമാനൂർ 
11. മൂന്നാമിടങ്ങൾ (നോവൽ) - കെ.വി. മണികണ്ഠൻ
12. ആലീസിന്‍റെ അത്ഭുതലോകം (കഥ) - ലൂയിസ് കാരോൾ
13. ഭീകര നിമിഷങ്ങൾ (കുറ്റാന്വേക്ഷണ നോവൽ) - കോട്ടയം പുഷ്പനാഥ് 
14. തണ്ടാനത്ത് മത്തായി മകൻ വർഗ്ഗീസ് വഹ (നോവൽ) - എം. സുജയ്
15. വഴിത്താരകൾ (നോവൽ) - മല്ലികാ യുനിസ് 
16. മാർക് ട്വെയ്ൻ ഹക്ക്ൾബറിഫിൻ ( ബാലസാഹിത്യം - നോവൽ) - പുനരാഖ്യാനം കെ. തായാട്ട് 
17. അങ്കം (ക്രൈം ത്രില്ലർ) - എൻ.കെ.ശശിധരൻ
18. ഓളവും തീരവും (കഥ) - എം.ടി 
19. മഴവില്ല് (കഥകൾ) - എം. ചന്ദ്ര പ്രകാശ് 
20. മണ്ണ് ചുവപ്പിച്ച കഥകൾ (പോരാട്ടങ്ങളുടെ ചരിത്രം) - ജി.ഡി.നായർ 
21. ചൊല്ലും ചേലും (ബാലസാഹിത്യം) - അബൂബക്കർ കാപ്പാട് 
22. ആഴിയും തിരയും പിന്നെ കാറ്റും (ലേഖനങ്ങൾ) _ വിമലാ രാജകൃഷ്ണൻ 
23. നീലകണ്ണുകൾ ( ക്രൈം ത്രില്ലർ) - കോട്ടയം പുഷ്പ നാഥ് 
24. പുഴ (നോവൽ) - എൻ.പി. പൂന്തല 
25. അനുഭവസാക്ഷ്യങ്ങൾ - ഡോ.എസ് . അജയൻ 
26. കനൽ ചിന്തുകൾ (കവിത) - ബിജു ജി.നാഥ് 

2018 -ൽ ഇതിൽ  കുടുതൽ പുസ്തകങ്ങൾ വായിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.


10 comments:

  1. വായനാശംസകള്‍ പ്രീത.

    ReplyDelete
  2. 12 മാസങ്ങളിൽ 26 പുസ്തകങ്ങൾ എന്നതൊരു ചെറിയ സംഖ്യയല്ലല്ലോ? വായന കൂടുതൽ ശക്തമായി നടക്കട്ടെ ഈ വർഷം എന്നാശംസിക്കുന്നു. ആദ്യമായാണ് ഈ ബ്ലോഗിൽ വരുന്നത്. ബാക്കി പോസ്റ്റുകൾകൂടെ വായിക്കട്ടെ..

    ReplyDelete
    Replies
    1. നന്ദി എന്റെയീ ചെറിയ ബ്ലോഗ് സന്ദർശിച്ചതിന്.

      Delete
    2. പ്രവാഹിനീ, ഇതിനേക്കാൾ ചെറിയ ബ്ലോഗിന്റെ ഉടമസ്ഥനായതുകൊണ്ട് ഈ ബ്ലോഗ് കണ്ടു വണ്ടർ അടിച്ചിരിക്കുന്ന എന്നോടോ? ;-)

      Delete
  3. കൊള്ളാം ..
    നല്ല ബൃഹത്തായ വായനയാണല്ലോ ...

    ReplyDelete
  4. നല്ല വായന.നവരസങ്ങള്‍ എല്ലാം ചേര്‍ന്നിട്ടുണ്ടല്ലോ!
    ആശംസകള്‍

    ReplyDelete