ഫെബ്രുവരി 25 ഞായറാഴ്ച ഹെൽപ്പിംഗ് ഹാൻഡ്സ് ഓർഗനൈസേഷനും (H2o) , സോഷ്യൽ ജസ്റ്റിസ് ഡിപ്പാര്ട്ട്മെന്‍റും , ഒണ്‍ ഇന്ത്യ കൈറ്റ് ടീം - ഉം ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച ബാരിയർ ഫ്രീ കൈറ്റ് ഫെസ്റ്റിവൽ കോവളം ഹവ്വാ ബീച്ചിൽ വച്ച് നടന്നു . ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച ഈ പരിപാടി തികച്ചും വ്യത്യസ്ഥത പുലർത്തി
യാദൃച്ഛികമായി വലിയൊരു കഥകളിയുടെ പട്ടം പറത്താനുള്ള ഭാഗ്യം എനിയ്ക്കും ലഭിച്ചു. അതിന് One India Kite Team - നോടും , ഷമീർ കോവൂരിനോടും ഒത്തിരി നന്ദി. ഷമീറിനെ ആദ്യമായി കാണുന്നത് കഴിഞ്ഞ വർഷം കോഴിക്കോട് പോയപ്പോൾ ആണ്. കോഴിക്കോട് ബ്ലഡ് ഡോണേഴ്സ് കുടുംബത്തിലെ അംഗം കൂടിയാണ് ഷമീർ. ഒരു വർഷത്തിന് ശേഷം വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
ഈ അവസരത്തിൽ കോഴിക്കോട് ബ്ലഡ് ഡോണേഴ്സ് കുടുംബാംഗങ്ങളെ പരിചയപ്പെടുത്തി തന്ന സ്മിത തോമസ് ചേച്ചിയ്ക്കും , ശ്രീജിത്തിനും , രതീഷ് അയ്യപ്പനും , നിഥിനും പ്രത്യേകം നന്ദി . H20 യിലെ ജോളിയ്ക്കും , ടൂറിസം ഡിപ്പാർട്ട്മെന്‍റിനും നന്ദി ഇങ്ങനെ മനോഹരമായൊരു സായാഹ്നം ഞങ്ങൾക്ക് സമ്മാനിച്ചതിന് . Red Fm - നും , അനന്തപുരി ഹോസ്പിറ്റലിനും നന്ദി.

സമ്മറിൽ ബ്രിട്ടനിലെ പട്ടം പറത്തൽ
ReplyDeleteഉത്സവങ്ങൾ ചിലത് കണ്ടിട്ടുണ്ട് . എന്നാൽ
നമ്മുടെ നാട്ടിൽ ഇത്ര ഗ്മഭീരമായി സംഘടിപ്പിക്കുന്നത്
ഇപ്പോൾ അറിയുകയാണ് . നന്നായിട്ടുണ്ട് ഈ അറിവുകൾ കേട്ടോ
നന്ദി മുരളിയേട്ടാ
Deleteആഹ്ലാദമുഹൂര്‍ത്തങ്ങള്‍ ഇനിയുമിനിയുമുണ്ടാകട്ടേ!
ReplyDeleteആശംസകള്‍
നന്ദി അങ്കിൾ
Delete