Sunday, December 29, 2013

മൃഗശാല കാണാന്‍ പോയപ്പോള്‍

ഒത്തിരി കാലം ആയി വിചാരിക്കുന്നതാണ് മൃഗശാല ഒന്ന് കാണണമെന്ന് .  ഒരു തിരുവനന്തപുരം കാരിയായ ഞാന്‍ മൃഗശാല കണ്ടിട്ടില്ലെന്ന് പറയുന്നത് തന്നെ  നാണക്കേടാണ് . അങ്ങനെ എനിയ്ക്കും കിട്ടി മൃഗശാല കാണാനുള്ള ഒരവസരം .   ഒത്തിരി നാളായി പരിചയമുള്ള ജയേഷും , അവന്റെ കൂട്ടുകാരായ ദിനുവും, സുരേഷും , പിന്നെ ഫോട്ടോഗ്രാഫറായ സഞ്ജീവ്  ചേട്ടനുമുണ്ടാ യിരുന്നു . അവര്‍ എല്ലായിടവും വീല്‍ ചെയര്‍ ഉരുട്ടി കൊണ്ട് നടന്നു കാട്ടി തന്നു .














































ബാക്കി ഫോട്ടോസ് പിന്നെ ചേര്‍ക്കാം


10 comments:

  1. കൊള്ളാല്ലേ മൃഗശാല
    കഴിഞ്ഞ വര്‍ഷം ത്രിശ്ശൂര്‍ മൃഗശാലയില്‍ പോയപ്പോള്‍ മൃഗങ്ങള്‍ വളരെ കുറവായിരുന്നു

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. തൃശൂരും മൃഗശാല ഉണ്ടോ അജിത്തേട്ടാ

      Delete
  2. നല്ല ഫോട്ടോസ് വിവരണം ഫോട്ടോയിൽ ഒതുക്കി അല്ലെ പുതുവത്സര ആശംസകൾ

    ReplyDelete
    Replies
    1. നന്ദി ബൈജു ഭായ് . കുറച്ചു വിശദമായി എഴുതണമെന്നു കരുതിയതാ . പിന്നെ എന്തോ ഒരു മടി . .പുതുവത്സരാശംസകള്‍

      Delete
  3. പ്രവാഹിനിക്ക് നല്ല കൂട്ടുകാര്‍ ഉണ്ടല്ലോ സന്തോഷം .നല്ല ചിത്രങ്ങള്‍ .

    ReplyDelete
    Replies
    1. അതെ റോസാപ്പൂക്കള്‍

      Delete
  4. സന്തോഷം
    പുതുവത്സരാശംസകള്‍

    ReplyDelete
    Replies
    1. നന്ദി .പുതുവത്സരാശംസകള്‍ സി.പി ചേട്ടാ

      Delete