Thursday, January 2, 2014

എല്ലാ കൂട്ടുകാര്‍ക്കും പുതുവത്സരാശംസകള്‍

പ്രതീക്ഷ നിറഞ്ഞൊരു പുതുവര്‍ഷം കൂടി വരവായി . ഈ വര്‍ഷം എല്ലാ കൂട്ടുകാര്‍ക്കും നന്മ നിറഞ്ഞതായിരിക്കട്ടെ









13 comments:

  1. പുതുവര്‍ഷം സന്തോഷത്തിന്റേതാകട്ടെ എന്ന് ആശംസിക്കുന്നു

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ടാ . തിരിച്ചും അങ്ങനെ തന്നെ ആകട്ടെ

      Delete
  2. നന്മകള്‍ നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു....

    ReplyDelete
    Replies
    1. നന്ദി ഉണ്ണിയേട്ടാ . തിരിച്ചും നേരുന്നു

      Delete
  3. വരും ദിനങ്ങള്‍ സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...

    ReplyDelete
    Replies
    1. നന്ദി മുബി . തിരിച്ചും അങ്ങനെ തന്നെയാകട്ടെ

      Delete
  4. ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു...

    ReplyDelete
    Replies
    1. നന്ദി സി.പി. ചേട്ടാ. തിരിച്ചും നേരുന്നു

      Delete
  5. ഊഷ്മളമായ പുതുവല്‍സരാശംസകള്‍ .

    ReplyDelete
    Replies
    1. നന്ദി വെട്ടത്താന്‍ ചേട്ടാ. തിരിച്ചും

      Delete
  6. പുതുവത്സരാശംസകള്‍ ente priyachechikku

    ReplyDelete
    Replies
    1. നന്ദി ഷംസൂ മോനെ . തിരിച്ചും നേരുന്നു

      Delete
  7. പ്രവാഹിനി പുതുവര്‍ഷം സമാധാനം നിറഞ്ഞതാകട്ടെ..മഴവില്ലില്‍ കവിത വായിച്ചിരുന്നു. കൂടുതല്‍ എഴുതിത്തെളിയുക കേട്ടോ...

    ReplyDelete