വളരെ യാദൃച്ഛികമായാണ് ഞാനാ പോസ്റ്റ് കണ്ടത്. ലണ്ടനിൽ ഉള്ള മാഗസിനായ ജനനിയിലേയ്ക്ക് രചനകൾ ക്ഷണിക്കുന്നു എന്ന്. പിന്നീട് പോസ്റ്റിന് താഴെ കമന്റിട്ടു ചോദിച്ചു. നാട്ടിലുള്ളവർക്കും എഴുതാമോ എന്ന്. എഴുതാം എന്ന് പറഞ്ഞപ്പോൾ സന്തോഷമായി. പിന്നെ എന്തെഴുതുമെന്ന് ആലോചിച്ചു. കുറെയേറെ സംശയങ്ങളുണ്ടായിരുന്നു. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. ചക്ര കസേരയിലുള്ള ഞാൻ അതെ പറ്റില്ലാതെ വേറെ എന്തെഴുതാൻ. എഴുതിയ ശേഷം ഞാൻ അനിയനായി സ്നേഹിക്കുന്ന സ്നേഹിതനെ കൊണ്ട് അത് എഡിറ്റ് ചെയ്യിപ്പിച്ച് അയച്ച് കൊടുത്തു. ഇന്നലെ ലണ്ടനിൽ നടന്ന ചടങ്ങിൽ ജനനി മാഗസിൻ ഇറങ്ങി .ഇന്ന് രാവിലെ അതിന്റെ പി.ഡി.എഫ് ഫയൽ കിട്ടി. എങ്കിൽ ആദ്യം ബ്ലോഗിൽ തന്നെ ഇടാമെന്ന് കരുതി. വളരെ സന്തോഷം തോന്നുന്നു . ഒരു പാട് നന്ദി ദൈവത്തോടും , ഇങ്ങനെയൊരു അവസരം തന്ന ജനനി മാഗസിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും പിന്നെ എന്റെ അനിയൻ സുഹൃത്തിനോടും
vayichu
ReplyDeletethikachum upakarapradamaya lekhanam.
aasamsakal
(BLGSPOTTIIL MALAYALAM LIPI KUTTUNNILLA)
നന്ദി അങ്കിൾ
Deleteആശംസകൾ !
ReplyDeleteനന്ദി
Deleteവാട്സാപ്പ് ഗ്രൂപ്പിൽ കണ്ടിരുന്നതുകൊണ്ടു മുൻപേ വായിച്ചു.. ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ
ReplyDeleteനന്ദി
Deleteകൊള്ളാം ട്ടോ.
ReplyDeleteനന്ദി
Deleteനന്നായിട്ടുണ്ട്.
ReplyDeleteനന്ദി
Deleteഞാനും ഈ ജനനിയുടെ പത്രാധിപസമിതിയിൽ ഒരാളാണ് കേട്ടോ
ReplyDeleteഅതെയോ. സന്തോഷം ചേട്ടാ
Deleteആഹാ.. കൊള്ളാം കേട്ടോ.. ജനനി കാരണം ഞങ്ങൾക്ക് ഇത് വായിക്കാനായി.. ആ ചിത്രവും കലക്കി ട്ടൊ
ReplyDeleteനന്ദി ചേച്ചി
Deleteനന്നായിട്ടുണ്ട്. ഇഷ്ട്ടായി. ആശംസകൾ
ReplyDeleteനന്ദി
Deleteചേച്ചീ..വിപ്ലവം ജയിക്കട്ടെ..
ReplyDeleteഅഭിനനന്ദനങ്ങൾ ട്ടാ..
പിന്നേയ്..ഈ ജനനിക്കാരെ എനിക്കും കൂടെ ഒന്ന് പരിചയപ്പെടുത്തി താ ന്നേ
ഹ ഹ ദേ മുകളിൽ മുരളി ചേട്ടനുണ്ട്. ചേട്ടനോട് പറയൂ
Deleteവലിയ വലിയ ആഗ്രഹങ്ങൾ വെക്കാതെ.. ചെറിയ ചെറിയ ആഗ്രഹങ്ങളെ തേടുക.. നേടുക... ഓരോർന്നൊരൊന്നായി നേടുമ്പോൾ ജീവിതമാകെ സന്തോഷം ആയിരിക്കും... അറിഞ്ഞതിൽ സന്തോഷം
ReplyDeleteവലുതായി ആഗ്രഹിച്ചാലെ ചെറുതായിട്ടെങ്കിലും നടക്കൂ ആനന്ദ്
Delete