വലിയ
കാശുകാരിയാകാൻ വേണ്ടിയല്ല ആരേയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാനും , ചികിൽസ മുന്നോട്ടു കൊണ്ടു പോകാനും ആണിത് ചെയ്യുന്നത്. ഇഷ്ടപ്പെട്ട മോഡൽ തെരഞ്ഞെടുത്ത് പറയൂ. കൊറിയർ ചെയ്തു തരുന്നതാണു. ഇനി ഇതുപയോഗിക്കില്ലായെങ്കിൽ വാങ്ങി ആർക്കെങ്കിലും സമ്മാനമായി കൊടുക്കാമല്ലോ. എത്രയോ രൂപ നിങ്ങളൊക്കെ ജീവിതത്തിൽ ആവശ്യമില്ലാതെ ധൂർത്തടിക്കുന്നു.
Price : 540

ഡിസൈനുകള്‍ എല്ലാം വളരെ ഭംഗിയായിട്ടുണ്ടല്ലോ പ്രീതാ. അടുത്ത അവധിക്ക് ഞങ്ങള്‍ വരുന്നുണ്ട്
ReplyDeleteനന്ദി അജിത്തേട്ടാ
DeleteDesigns വളരെ നന്നായിരിക്കുന്നു... ഓർഡർ മെയിൽ അയക്കാം.. എന്റെ ആശംസകൾ ... :)
ReplyDeleteനന്ദി സഹോദരാ
Delete