16 -6-2012 :- രാവിലെ ഉറക്കമുണര്‍ന്നു നാന്‍സി . കാരണം അവളുടെ കൂട്ടുകാര്‍ അവളെ കാണാന്‍ വരികയാണ് . അതിന്റെ സന്തോഷത്തിലാണ് അവള്. ഉറക്കമുണര്‍ന്നു പ്രാര്‍ത്ഥനയൊക്കെ കഴിഞ്ഞു നിശബ്ദതയിലായിരുന്ന വിദൂര സംഭാക്ഷണ യന്ത്രം (ഫോണ്‍ ) നല്ല ശബ്ദത്തില്‍ വച്ചു. ഒരു 8 മണിയോട് കൂടി നാന്‍സി കുളി മുറിയിലേയ്ക്ക് പോയി . ഫോണ്‍ മേശപുറത്ത് വച്ചിട്ടാണ് പോയത് . അമ്മ അടുക്കളയില്‍ തിരക്കിട്ട പണിയിലാണ് . സാധാരണ അവള് കുളിമുറിയില്‍ പോകുമ്പോള്‍ ഫോണ്‍ ഓഫ് ചെയ്യുകയാണ് പതിവ് ഇന്നു അങ്ങനെ ചെയ്താല്‍ അവളുടെ കൂട്ടുകാര്‍ വഴിയറിയാതെ വിഷമിക്കുമല്ലോ എന്ന് കരുതിയാണ് ഫോണ്‍ ഓഫ് ചെയ്യാത്തത് . കുളി മുറിയിലിരുന്നു തുണി കഴുകുമ്പോള്‍ ഫോണ്‍ ശബ്ദിക്കുന്നു . അവളുടന് അമ്മയോട് ആ ഫോണ്‍ എടുകാന് പറഞ്ഞു . ചിലപ്പോള്‍ കുട്ടികള്‍ ആകും . വഴി ചോദിക്കാന്‍ എന്ന് . അമ്മ വന്നു ഫോണ്‍ എടുത്തു .
അപ്പോള്‍ അതില്‍ കൂടി ഒരു ശബ്ദം
വിളിച്ചയാള്‍ : ഞാന്‍ ചാല മാര്‍ക്കറ്റില്‍ നിന്നാണ് . 15 -6 -2012 പച്ചക്കറികള്‍ക്ക് വില കൂടുതല്‍ ആയിരുന്നു . എന്ന് വിലക്കുറവു ഉണ്ട് . നിങ്ങള്‍ പച്ചക്കറികള്‍ക്ക് നിര്‍ദ്ദേശം ( ഓര്‍ഡര്‍ ) തന്നിരുന്നില്ലേ എന്ന്
അമ്മ : ഇല്ല നിങ്ങള്‍ക്ക് ആള് മാറിയതാകും ഇതു നാന്‍സിയുടെ വീട് ആണ് എന്ന്
അപ്പോള്‍ ആള് : നിങ്ങള്‍ക്ക് ഇന്നു പച്ചക്കറികള്‍ ആവശ്യമുണ്ടല്ലോ എന്ന്
നാന്‍സി : അമ്മ പരിചയമില്ലാത്തവരോട് പേര് ഒന്നും പറയണ്ട . പിന്നെ അവന് മാര്‍ ഈ പേരും പറഞ്ഞു ശല്യം തുടങ്ങുമെന്ന് . അമ്മ കോള്‍ കട്ട് ചെയ്യ് എന്ന് അവള് പറഞ്ഞു . അമ്മ കോള്‍ കട്ട് ചെയ്തു തിരിഞ്ഞപ്പോള്‍ അതാ വീണ്ടും ബെല്ലടിക്കുന്നു. അമ്മ വീണ്ടും വന്നു ഫോണ്‍ എടുത്തു. അപ്പോള്‍ മറുപുറത്തു നിന്നു വീണ്ടും
ഹലോ ചേച്ചി ഇതു ഞാനാ മായാവി എന്ന ജോബി
അമ്മ: ഏതു മായാവി ? ഏതു ജോബി
മറു പുറത്തു : ഞാന്‍ നാന്‍സിയുടെ സുഹ്യത്ത് മജീഷ്യന്‍ ജോബി
അമ്മ : കുഞ്ഞേ നീ ഫോണ്‍ വച്ചിട്ട് പോകു. എനിയ്ക്ക് കളിച്ചോണ്ട് നില്‍ക്കാനുള്ള സമയമില്ല . 10 -60 വയസുള്ള ഒരാളാ ഞാന്‍. എന്ന് പറഞ്ഞു അമ്മ കോള്‍ കട്ട് ചെയ്തു
അത് കഴിഞ്ഞു ദാ ജാന്‍സി വിളിക്കുന്നു . ചേച്ചി ജോബി ചേട്ടന് പറ്റിക്കാന്‍ വേണ്ടി വിളിച്ചതാ. ചേട്ടന് വലിയ വിഷമം . ചേച്ചി എന്തോ വഴക്ക് പറഞ്ഞു എന്ന് . ഹേയ് ഒരു പ്രശ്നവുമില്ലല്ലോ . നിന്നെ വെറുതെ പറ്റിക്കാന്‍ പറഞ്ഞതാകും എന്ന് പറഞ്ഞു നാന്‍സി കോള്‍ കട്ട് ചെയ്തു . കുറച്ചു കഴിഞ്ഞു രാജ് കുമാര്‍ വിളിച്ചു ജോബിയോട് 60 വയസുണ്ടോ എന്ന് പറഞ്ഞോ എന്ന് ചോദിച്ചു .നാന്‍സി ഇല്ല. അങ്ങനെ ഒരു സംഭവമേ ഇല്ല . സത്യത്തില്‍ അവള് ഈ കാര്യം മറന്നു പോയി. അത് മാത്രമല്ല ജോബി എന്ന് പറയുമ്പോള്‍ അവളുടെ മനസ്സില്‍ ജോണി എന്നാണു . അവള് ആ കുട്ടിയോട് നല്ല രീതിയിലാണല്ലോ സംസാരിച്ചത് എന്ന് ഓര്‍ത്തു . പെട്ടെന്നാണ് അവള്‍ക്ക് ആ സംഭവം ഓര്‍മ്മ വന്നത് . അവള് കോള്‍ ലിസ്റ്റ് എടുത്തു നോക്കി പരിചയമില്ലാത്ത നമ്പര്‍ .അവള് പെട്ടെന്നു തന്നെ ജോണിയോട് ചോദിച്ചു ഇത് അവന്റെ നമ്പര്‍ ആണോ എന്ന് . അല്ല എന്ന് പറഞ്ഞു ജോണി . പിന്നെ അവള് ആ നമ്പറില്‍ രണ്ടും കല്പിച്ചു വിളിച്ചു അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് അവള്‍ക്കു മനസ്സിലായതും ആളെ പിടി കിട്ടിയതും . ആദ്യമേ നാന്‍സിയുടെ വീടല്ലേ എന്ന് ചോദിച്ചാല്‍ മതിയായിരുന്നു . പാവം ജോബി . എന്നിട്ട് അവിടെ വന്നിട്ട് നാണം കാരണം കുറെ നേരം വെളിയില്‍ നിന്നിട്ടാ അകത്തു കയറിയത് .ജോബി ചേട്ടന് നല്ലൊരു മാജിക്ക് കാരന് കൂടിയാണ്
വാല്‍കഷ്ണം ; മാജിക്ക് കാട്ടി ആളെ പറ്റിക്കുന്ന പോലെ ഫോണ്‍ ചെയ്തു ആളെ പറ്റിക്കാന്‍ നോക്കിയാല്‍ തിരിച്കു പണി കിട്ടും . ജാഗ്രത പാലിക്കുക

ഇഷ്ടപ്പെട്ടു.കുറച്ചുകൂടി എഴുതി മുഴുവനാക്കാമായിരുന്നു.ആശംസകള്‍.
ReplyDeleteഅതെയതെ...പൂര്‍ണ്ണമായില്ലെന്നൊരു തോന്നല്‍
ReplyDeleteethu nadanna sambhavamanu vettathaan chettaa and ajith bai.
ReplyDeleteതുടര്ന്നെഴുതിക്കോളു.നന്നായിട്ടുണ്ട്.
ReplyDeleteആശംസകള്‍
നന്ദി സി.വി ചേട്ടാ
ReplyDeleteപ്രീതയിലെ ...കഥാകാരി ഒന്നുകൂടെ ശ്രമിച്ചാല്‍ ഈ "കൂട്ടുകാര്‍" നല്ല ഒരു വായനാനുഭവം ആയിരിക്കും ഞങ്ങള്‍ക്ക് നല്‍കുക.
ReplyDeleteആശംസകള്‍ ......
ശ്രമിക്കാം മുജീബ് ഭായ്. വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി
ReplyDeleteഅയ്യോ പാവം ജോബിയേട്ടന്‍ . ഹു ഹു ഹു
ReplyDeleteഅതെ പാവം ജോബിയേട്ടന്‍. നന്ദി വിങ്ങ്സ്
ReplyDelete