ആശംസകള്‍ മോളെ. അടുത്ത വെക്കേഷന് ഞങ്ങള്‍ കുടുംബമായി അവിടെ വരാന്‍ പ്ലാനുണ്ട്. ആഗസ്റ്റ് അവസാനം അല്ലെങ്കില്‍ സെപ്റ്റംബര്‍ ആദ്യം. അപ്പോള്‍ ഇതെല്ലാം നേരില്‍ കാണാമല്ലോ.
പ്രീത... എല്ലാം വളരെ നന്നായിരിയ്ക്കുന്നു... സാധാരണക്കാരുടെ കൈയിലൊതുങ്ങുന്ന മനോഹരമായ മോഡലുകൾ...ഈ പ്രയത്നവും, സ്വപ്നങ്ങളും പൂവണിയുവാനുള്ള അനുഗ്രഹങ്ങൾ ഈശ്വരൻ നൽകട്ടെ എന്ന് ആശംസിയ്ക്കുന്നു
ആശംസകള്‍ മോളെ. അടുത്ത വെക്കേഷന് ഞങ്ങള്‍ കുടുംബമായി അവിടെ വരാന്‍ പ്ലാനുണ്ട്. ആഗസ്റ്റ് അവസാനം അല്ലെങ്കില്‍ സെപ്റ്റംബര്‍ ആദ്യം. അപ്പോള്‍ ഇതെല്ലാം നേരില്‍ കാണാമല്ലോ.
ReplyDeletenanni ajith bai
ReplyDeleteഅപ്പോൾ സാധാരണക്കാരുടെ കയ്യിലൊതുങ്ങുന്ന മോഡലുകളും ഉണ്ടല്ലേ ? നന്നായിട്ടുണ്ട് ചേച്ചീ. ആശംസകൾ.
ReplyDeletenanni mone
ReplyDeleteചേച്ചീ..എനിക്ക് ആ ലീഫ് മാലയാണ് ഏറ്റവും ഇഷ്ടമായത് ട്ടോ. അത് കലക്കി. അതിനു ഒരിത്തിരി കൂടി വില കയറ്റം ആകാം ട്ടോ.
ReplyDeleteano, shari monu vila ethra koottanam. athu koodi parayoo
ReplyDeleteകണ്ടു.ഇഷ്ടപ്പെട്ടു.എനിക്ക് പരിചയമുള്ളവരേയും അറിയിക്കാം.
ReplyDeleteആശംസകളോടെ
thanks c,v chetta
ReplyDeleteനമസ്ക്കാരം ചേച്ചി..... സുഹൃത്തിലെ കൂട്ടുകാര്‍ വന്നിരുന്നാലോ വീട്ടില്‍ ..... മനസുകൊണ്ട് ഞാനും ഉണ്ടായിരുന്നു അവരുടെ കൂടെ....ഇതിലെ ലീഫ് മാലയും, ക്രിസ്റ്റല്‍ മാലയും ഇഷ്ട്ടപ്പെട്ടു.....ആശംസകള്‍
ReplyDeletenamasthe monu. athe . nanni monu
ReplyDeleteപ്രീത... എല്ലാം വളരെ നന്നായിരിയ്ക്കുന്നു... സാധാരണക്കാരുടെ കൈയിലൊതുങ്ങുന്ന മനോഹരമായ മോഡലുകൾ...ഈ പ്രയത്നവും, സ്വപ്നങ്ങളും പൂവണിയുവാനുള്ള അനുഗ്രഹങ്ങൾ ഈശ്വരൻ നൽകട്ടെ എന്ന് ആശംസിയ്ക്കുന്നു
ReplyDeleteവളരെ നല്ല വര്‍ക്കുകള്‍.ആശംസകള്‍.
ReplyDeletethanks shibu bai
ReplyDeletethanks vettathan chetta
ReplyDeleteനന്നായിരിക്കുന്നു ചേച്ചീ
ReplyDeletethanks riyaas
ReplyDeleteellam nalla workukal anallo
ReplyDelete