Monday, June 18, 2012

പി .ജെ . ക്രാഫ്റ്റ്


 ചെയിന്‍ മാല വില 75 രൂപ 











ഗുംഗുരു മാല വില 350 രൂപ



                                              നെക്ലേസ്   വില 125 രൂപ


ഗുംഗുരു മാല ആന്റ്  പാദസരം  വില 350 രൂപ

ലീഫ് മാല  വില 75 രൂപ

ക്രിസ്റ്റല്‍ മാല  വില 75 രൂപ


17 comments:

  1. ആശംസകള്‍ മോളെ. അടുത്ത വെക്കേഷന് ഞങ്ങള്‍ കുടുംബമായി അവിടെ വരാന്‍ പ്ലാനുണ്ട്. ആഗസ്റ്റ് അവസാനം അല്ലെങ്കില്‍ സെപ്റ്റംബര്‍ ആദ്യം. അപ്പോള്‍ ഇതെല്ലാം നേരില്‍ കാണാമല്ലോ.

    ReplyDelete
  2. അപ്പോൾ സാധാരണക്കാരുടെ കയ്യിലൊതുങ്ങുന്ന മോഡലുകളും ഉണ്ടല്ലേ ? നന്നായിട്ടുണ്ട് ചേച്ചീ. ആശംസകൾ.

    ReplyDelete
  3. ചേച്ചീ..എനിക്ക് ആ ലീഫ് മാലയാണ് ഏറ്റവും ഇഷ്ടമായത് ട്ടോ. അത് കലക്കി. അതിനു ഒരിത്തിരി കൂടി വില കയറ്റം ആകാം ട്ടോ.

    ReplyDelete
  4. ano, shari monu vila ethra koottanam. athu koodi parayoo

    ReplyDelete
  5. കണ്ടു.ഇഷ്ടപ്പെട്ടു.എനിക്ക് പരിചയമുള്ളവരേയും അറിയിക്കാം.
    ആശംസകളോടെ

    ReplyDelete
  6. നമസ്ക്കാരം ചേച്ചി..... സുഹൃത്തിലെ കൂട്ടുകാര്‍ വന്നിരുന്നാലോ വീട്ടില്‍ ..... മനസുകൊണ്ട് ഞാനും ഉണ്ടായിരുന്നു അവരുടെ കൂടെ....ഇതിലെ ലീഫ് മാലയും, ക്രിസ്റ്റല്‍ മാലയും ഇഷ്ട്ടപ്പെട്ടു.....ആശംസകള്‍

    ReplyDelete
  7. namasthe monu. athe . nanni monu

    ReplyDelete
  8. പ്രീത... എല്ലാം വളരെ നന്നായിരിയ്ക്കുന്നു... സാധാരണക്കാരുടെ കൈയിലൊതുങ്ങുന്ന മനോഹരമായ മോഡലുകൾ...ഈ പ്രയത്നവും, സ്വപ്നങ്ങളും പൂവണിയുവാനുള്ള അനുഗ്രഹങ്ങൾ ഈശ്വരൻ നൽകട്ടെ എന്ന് ആശംസിയ്ക്കുന്നു

    ReplyDelete
  9. വളരെ നല്ല വര്‍ക്കുകള്‍.ആശംസകള്‍.

    ReplyDelete
  10. നന്നായിരിക്കുന്നു ചേച്ചീ

    ReplyDelete
  11. ellam nalla workukal anallo

    ReplyDelete