Sunday, June 17, 2012

ക്രാഫ്റ്റ് ആഭരണങ്ങള്‍













39 comments:

  1. എല്ലാം കണ്ടു, ഇഷ്ടപ്പെട്ടു. അവിടെ വരണമെന്ന് ആഗ്രഹമുണ്ട്. ആശാന്‍ സ്മാരകത്തിനടുത്തെങ്ങാനുമാണോ? അവിടെ ഞാന്‍ വന്നിട്ടുണ്ട്

    ReplyDelete
  2. എല്ലാം നല്ല ഭംഗിയുള്ളവ.

    ReplyDelete
  3. ആകര്‍ഷണീയം!
    ആശംസകള്‍

    ReplyDelete
  4. aashan smarakathinu aduthu thanne. avide pathinaaram kallil ninnum thirinju varanam. nanni ajith bai.

    ReplyDelete
  5. ഇതെല്ലം ഇങ്ങളെന്നെ ഇണ്ടാക്ക്യദാ? ആഹ്.. ആശംസോള് ആശംസോള്.. :)

    ഇവിടം ആദ്യമാണ്, എല്ലാ നന്മകളും നേരുന്നു.

    ReplyDelete
  6. Preethaa, Valare nannaayirikkunnu. Abhinandanangal. Njaan koottukaarodu parayaam.

    ReplyDelete
  7. പ്രീത.. ക്രാഫ്റ്റ് വര്‍ക്കുകള്‍ വളരെ മനോഹരമാണ്. .ആശംസകള്‍

    ReplyDelete
  8. നല്ല ആകർഷണീയമായിരിക്കുന്നു എല്ലാം. ആശംസകൾ.

    ReplyDelete
  9. മനോഹരമായ്രികുന്നു. ഇനിയും ഒരുപാടു ഒരുപാടു കര വിരുതുകള്‍ വിടരട്ടെ യെന്നശംസികുന്നു

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. Display കള്‍ കൂടുതല്‍ മികവുള്ളതാക്കാന്‍ ശ്രമിക്കുക..പിന്നെ ഉദ്ദേശവിലയും എഴുതാം..

    ReplyDelete
  13. എല്ലാം കണ്ടു.അഭിനന്ദനങ്ങള്‍
    പ്രാര്‍ഥനയോടെ

    ReplyDelete
  14. എല്ലാം കണ്ടു.അഭിനന്ദനങ്ങള്‍
    പ്രാര്‍ഥനയോടെ

    ReplyDelete
  15. പ്രീത, ക്രാഫ്റ്റ് ആഭരണങ്ങൾ മനോഹരമായിട്ടുണ്ട്. ഫോട്ടോയും ലിസ്റ്റും കുറച്ചു കൂടി ഭംഗിയാക്കാൻ ശ്രമിക്കാം.അതുല്യചേച്ചി ഒരു വെള്ള പ്ലെയിൻ പ്ലേറ്റിൽ വച്ച് പകൽ വെളിച്ചത്തിൽ ഫോട്ടോ എടുക്കുന്നത് കണ്ടിട്ടുണ്ട്. വളരെ ക്ലിയർ ആണത്. ചിലവും അധികം ഇല്ലല്ലോ. അതൊന്ന് നോക്കണേ.
    പിന്നെ ഓൺലൈൻ സൈറ്റുകളിൽ അത്തരം ഭംഗിയായി എടുത്ത ഒന്നോ രണ്ടോ ആഭരണങ്ങൾ ചേർക്കാം. http://pinterest.com/
    നമുക്കാർക്കെങ്കിലും നേരിട്ടറിയാവുന്ന ഷോപ്പുകൾക്ക് ആഭരണമെത്തിക്കാൻ ഉള്ള സ്കോപ് ഉണ്ടോന്ന് ഫ്രണ്ട്സ് വഴിയൊക്കെ നമുക്കൊന്ന് ശ്രമിച്ചു നോക്കാം.
    പ്രീതയുടെ ആത്മധൈര്യത്തിനെ അഭിനന്ദിക്കുന്നു.

    ReplyDelete
  16. nanni priya chechi. njan sremikkam

    ReplyDelete
  17. HAi chechi nice supr

    ReplyDelete
  18. ellam nannayittund. vilakal koodi ezhuthi edamayirunnu. vangan udeshikkunnavarku contact cheyyan phone no koodi vaykkanamayirunnu.

    ReplyDelete
  19. ചേച്ചി സുഖം ആണോ ?????????????????

    ReplyDelete
  20. പുതിയ ഉത്പന്നങ്ങള്‍ ,വളരെ നന്നായിട്ടുണ്ട് പ്രീത,ഓണ്‍ലൈന്‍ സെയില്‍ കൂടുതല്‍ ആളുകളെ ഉള്‍പെടുത്താന്‍ ശ്രമിക്കുക..
    ]
    ആശംസകളോടെ...

    ReplyDelete
  21. May God Almighty Bless you my dear sister

    ReplyDelete