Monday, March 11, 2013

കവിതാ രചനാ മത്സരം


ഒരു സന്തോഷ വാര്‍ത്ത അറിയിക്കാനുണ്ട് . തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തില്‍ വച്ചു കവിതാ രചനാ മത്സരം നടത്തുന്നു . കവിതയ്ക്ക് ഒരു പ്രത്യേക വിഷയമില്ല . പ്രായ പരിധിയില്ല .

ഒന്നാം സ്ഥാനത്ത് എത്തുന്ന കവിതയ്ക്ക് കിട്ടുന്നത് പതിനായിരം രൂപയാണ് .

നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം . കവിത വെള്ള പേപ്പറില്‍ എഴുതി താഴെ കാണുന്ന വിലാസത്തില്‍ അയച്ചു കൊടുക്കുക .

വിലാസം
സെക്രട്ടറി ,
കുമാരനാശാന്‍ നാഷണല്‍ ഇന്‌സ്റ്റിട്ട്യൂട്ട് ഓഫ് കള്‍ച്ചറല്,
തോന്നയ്ക്കല്‍ . പി. ഓ
തിരുവനന്തപുരം
പിന്‍ കോഡ് - 695317
ഫോണ്‍ നമ്പര്‍ - 0471 2618873

അവസാന തിയ്യതി ഏപ്രില്‌ 1

11 comments:

  1. ഞാനും ഒരെണ്ണം അയക്കാന്‍ നോക്കും ...:) പ്രീതാ സുഖമല്ലേ??

    ReplyDelete
    Replies
    1. പെട്ടെന്നു അയക്കൂ മിനി ചേച്ചി . സുഖം . ചേച്ചിയ്ക്കോ

      Delete
  2. നല്ല ഇന്‍ഫര്‍മേഷന്‍ ........ കുറെ ആളുകള്‍ക്ക് ഉപകരിക്കട്ടെ
    കഥാമത്സരം ആയിരുന്നെങ്കില്‍ ഒരെണ്ണം നോക്കാമായിരുന്നു. ഇതിപ്പോ മത്സരത്തിനു പറ്റിയ ഒന്നും കയ്യിലില്ല പ്രവഹിനി.....

    ReplyDelete
    Replies
    1. ഒന്നു ശ്രമിച്ചു നോക്കൂ അമ്യതംഗമയാ . വിഷയത്തിനാണോ ദാരിദ്രം

      Delete
  3. കിട്ടുന്നോര്‍ക്ക് കിട്ടട്ടെ അല്ലേ.
    നന്നായി അറിയിപ്പ്.

    ReplyDelete
  4. ഞാനും അയക്കാം അല്ലെ...?
    നന്ദി.. :)

    ReplyDelete
    Replies
    1. അയക്കണം കേട്ടോ മനോജ് ഭായ്

      Delete
  5. താങ്ക്സ് ഫോര്‍ ഇന്‍ഫോ

    ReplyDelete
    Replies
    1. നന്ദി അജിത്ത് ഭായ്

      Delete