Monday, December 31, 2012

ഒട്ടും പ്രതീക്ഷിക്കാതെ നടന്നത്

ഡിസംബര്‍ 3 ലോക വികലാംഗ ദിനം . അതിനോട് അനുബന്ധിച്ചുള്ള പരിപാടികള്‍ നടന്നത് ഡിസംബര്‍ 8 ശനിയാഴ്ച . അന്നേ ദിവസം രാവിലെ 8 .30 നു ഒരു ടാക്സിയില്‍ ഞാനും, അമ്മയും  തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു .  വഴിയില്‍ വച്ചു ഒരു കൂട്ടുകാരനേയും കണ്ടു. കൂട്ടുകാരനോട് യാത്ര പറഞ്ഞ്  ചാക്ക വഴി നേരെ പരിപാടി നടക്കുന്ന അട്ടകുളങ്ങര സ്കൂളില്‍ എത്തി . 
                
 കോട്ടയ്ക്കകം . ഞാന്‍ ആദ്യമായാണ്‍ കോട്ടയ്ക്കകം കാണുന്നത്.

 









  എനിയ്ക്ക് ഭാഗ്യം ഇല്ലാതെ പോയി. ഞാന്‍ സ്കൂളിന്റെ ഗേറ്റില്‍ എത്തിയപ്പോഴേക്കും കേന്ദ്ര മന്ത്രി ശശി തരൂര്‍ സര്‍  ഉദ്ഘാടനം ചെയ്തു പോയിരുന്നു . പിന്നെ വികലാംഗ ക്ഷേമ സമതിയിലെ ചേട്ടന്‍ കളക്ടറെ പരിചയപ്പെടുത്തി തന്നു . അദ്ദേഹത്തോടൊപ്പം നിന്ന് ഫോട്ടോ എടുക്കാനും കഴിഞ്ഞു











 പിന്നീട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റു രമണി . പി. നായര്‍ മാഡത്തിനോടൊപ്പം കുറച്ചു സമയം .


 











അത് കഴിഞ്ഞു ലിറ്റില്‍ ഫ്ളവര്‍ കോണ്‍വന്റിലെ കുട്ടികളുടെ കലാ പരിപാടികള്‍ കണ്ടു
ശരിക്കും ഈ കുട്ടികളുടെ ന്യത്തങ്ങള്‍ കണ്ടപ്പോള്‍ എനിയ്ക്കു സന്തോഷവും, അഭിമാനവും തോന്നി. കാരണം ഇവരും എന്നെ പോളെ നടക്കാന്‍ കഴിയാത്തവര്‍ ആയിരുന്നു. എന്നിട്ടും ഇവര്‍  ആ സ്റ്റേജില്‍  തറയില്‍ ഇരുന്നു കോണ്ട്  എത്ര ഭംഗിയായിട്ടാണ്‍ ന്യത്തം ചെയ്തത് . പിന്നെ ഒരു പാട്  ആള്‍ക്കാരെ പരിചയപ്പെടാന്‍ കഴിഞ്ഞു.  







 തു ഴിഞ്ഞ് ഞാന്‍ അവിടെയിരിക്കുമ്പോള്‍ സംസാരിക്കാന്‍ ഴിയാത്കുച്ചു കുട്ടികള്‍ ന്നു അരുടെ ചിത്ങ്ങള്‍ എടുക്കാമോ എന്ന് ചോദിച്ചു. ഞാന്‍ ന്തോത്തോടെ അരുടെ ചിത്ങ്ങള്‍ എടുത്തു. അപ്പോള്‍ അവര്‍ക്ക് ഉണ്ടാന്തോഷം .  തൊന്നും ക്കാന്‍ ഴിയില്ല 
                                 എന്റെ  എല്ലാ കൂട്ടുകാര്‍ക്കും എന്റെ  ഹ്യം നിഞ്പുതുത്രാശംകള്‍ 

21 comments:

  1. അപ്രതീക്ഷിതമല്ലേ എപ്പോഴും ജീവിതം സമ്മാനിക്കുന്നത് കൂള്‍

    ReplyDelete
    Replies
    1. അതെ മധു. നന്ദി അഭിപ്രായത്തിന്‍

      Delete
  2. സ്നേഹം നിറഞ്ഞ പുതുവല്‍സരാശംസകള്‍.

    ReplyDelete
    Replies
    1. പുതുവത്സരാശംസകള്‍. നന്ദി വെട്ടത്താന്‍ ചേട്ടാ

      Delete
  3. പുതുവത്സരാശംസകള്‍

    ReplyDelete
    Replies
    1. പുതുവത്സരാശംസകള്‍. നന്ദി കാത്തി

      Delete
  4. സന്തോഷവും,സമാധാനവും,സമാധാനവും,സംതൃപ്തിയും നിറഞ്ഞ
    പുതുവത്സരത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട്;
    ആശംസകളോടെ

    ReplyDelete
    Replies
    1. പുതുവത്സരാശംസകള്‍. നന്ദി സി.വി. ചേട്ടാ

      Delete
  5. Replies
    1. പുതുവത്സരാശംസകള്‍ . നന്ദി റാംജി ചേട്ടാ

      Delete
  6. നന്മ നിറഞ്ഞ പുതുവര്‍ഷാശംസകള്‍

    ReplyDelete
    Replies
    1. പുതുവത്സരാശംസകള്‍. നന്ദി അജിത്ത് ചേട്ടാ

      Delete
  7. ഈ പുതുവത്സരം ഇതുപോലെ നിരവധി അപ്രതീക്ഷിത നന്മകള്‍ നിറഞ്ഞ ഒന്നായിത്തീരട്ടെ!!!

    ReplyDelete
    Replies
    1. നന്ദി മോഹന്‍ ഭായ്

      Delete
  8. ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍....

    ReplyDelete
  9. നന്ദി ശ്രീ ഭായ്

    ReplyDelete
  10. ഈ പുതുവർഷം അപ്രതീക്ഷിതമായ ഒരുപാട് സന്തോഷ നിമിഷങ്ങൾ കൊണ്ടു വരട്ടെ....

    ആശംസകള്

    ReplyDelete