Tuesday, November 1, 2011

കേരളപ്പിറവി ആശംസകള്‍

Malayalam Kerala Piravi  Scrap




Malayalam Kerala Piravi  Scrap


Malayalam Kerala Piravi  Scrap


Malayalam Kerala Piravi  Scrap

കേരളത്തിന്‍റെ സ്വന്തം കേരള പിറവി .പരശു രാമന്‍ മഴു എറിഞ്ഞാണ് കേരളമുണ്ടായത് എന്നാണു തിഹ്യം . തിഹ്യം എന്തായാലും മലയാളികള്‍ ആഘോഷിക്കുന്ന വേളയില്‍ എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ കേരളപിറവി ആശംസകള്‍ . സ്നേഹത്തോടെ പ്രവാഹിനി

4 comments:

  1. കേരളത്തിന്റെ എല്ലാ സൌന്ദര്യവും നിറഞ്ഞിരിക്കുവാണല്ലോ ചേച്ചി,
    പരശു രാമന്‍ ഇപ്പോഴെങ്ങാനും ഈ വഴിക്ക് വന്നാല്‍ ആദ്യം ചെയ്യുന്നത് എന്തായിരിക്കും ചേച്ചി .......?

    സ്നേഹാശംസകളോടെ @ ഞാന്‍ പുണ്യവാളന്‍

    ReplyDelete
  2. parashuraaman ethu vazhi vannal evide vannu enne thalli kollum.

    ReplyDelete
  3. പരശു എറിഞ്ഞുണ്ടായതുകൊണ്ടാണോ എന്തൊ കേരളീയരെ പറ്റി പാര വയ്പ്പില്‍ ആശയുള്ലവര്‍ എന്നും പറയപ്പെടുന്നതു!!!!!

    ReplyDelete
  4. ഹ ഹ ഹ അതും ശരിയാണ് ബാലേട്ടാ ....

    ReplyDelete