Sunday, January 16, 2011

ആഭരണ നിര്‍മ്മാണം






പ്രിയപ്പെട്ടവരേ... പാലിയെടിവ് കെയര്‍ - ഇല്‍ നിന്നും ഈ പ്രാവശ്യം ഡോക്ടര്‍ എന്റെ ആരോഗ്യ സ്ഥിതി അറിയുന്നതിനായി വന്നപ്പോള്‍ കൂടെ , വിദേശത്തുനിന്നും ഇവിടെ പഠന ആവശ്യത്തിനായി എത്തിയ മെഡിക്കല്‍ സ്ടുടെന്റ്സും ഉണ്ടായിരുന്നു. അവര്‍ ഞാന്‍ ഉണ്ടാക്കിയ ആഭരണങ്ങള്‍ വാങ്ങിയാണ് പോയത്. അവര്‍ കഴിഞ്ഞ ദിവസം ആ ആഭരണങ്ങള്‍ ധരിച്ചു കൊണ്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ മെയില്‍ ചെയ്തു തന്നു. അവ താഴെ ചേര്‍ക്കുന്നു...




6 comments:

  1. good work dear friend... all d best for u...

    http://futurelightagr.blogspot.com/

    ReplyDelete
  2. നന്നായിരികുന്നു

    ReplyDelete
  3. നന്നായിരിക്കുന്നു.ഇനിയും തുടരുക

    ReplyDelete
  4. തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മനസ്സും ശരീരവും അര്‍പ്പിക്കുക.

    ReplyDelete
  5. valare nanni sailesh chetta, musthafa chetta, naamoose bai, sujith bai and malabari bai. eniyum ethu pole support tharuka.

    ReplyDelete