ദീപാവലി
ഒരിക്കല്‍ കൂടി ദീപങ്ങളുടെ ഉത്സവമായ ദീപാവലി വരവായി . സന്തോഷത്തോടെ പടക്കങ്ങള്‍ പൊട്ടിച്ചും , പൂത്തിരി കത്തിച്ചും , തറ ചക്രം കറക്കിയും , മധുര പലഹാരങ്ങള്‍ പങ്കുവച്ചും ഈ ദീപാവലിയും നമുക്ക് ആഘോഷിക്കാം . എന്‍റെ എല്ലാ കൂട്ടുകാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍
മോള്‍ക്കും ദിവാരേട്ടന്റെ
ReplyDelete!! ദീപാവലി ആശംസകള്‍ !!
നന്ദി ചേട്ടാ
ReplyDeleteപ്രവാഹിനി എല്ലാവര്‍ക്കും സന്തോഷംനിറഞ്ഞ ഒരു ദീപാവലി ആശംസിക്കുന്നു ....... :)
ReplyDeleteപ്രീത ചേച്ചി നമസ്കാരം , പുണ്യവാളന്‍ ഇതാ ഇവിടെയുമെത്തി ...
ReplyDeleteകുറച്ചു ചുറ്റികറങ്ങിയാ ഈ വരവ് ....ഒന്ന് വിശ്രമിച്ചു ക്ഷീണമോക്കെ മാറ്റി ഞാന്‍ വീണ്ടും വരും ...
സ്നേഹാശംസകള്‍ @ ഞാന്‍ പുണ്യവാളന്‍
nanni sajan
ReplyDeletewelcome punnya. valuthu allenkilum ente ee cheriya blogil vallappozhum vannu nokkane.
ReplyDeleteഎന്താ സംശയം ചേച്ചി പുണ്യവാളന്‍ ഇതാ വന്നിരിക്കുവല്ലേ ബ്ലോഗ് മൊത്തം വലിച്ചു വാരിയിട്ടു വായിച്ചിട്ടേ പുണ്യവാളന്‍ മടങ്ങുന്നുള്ളൂ ...
ReplyDeletesheri sammathichu . eniku epol anu samaadhanam ayathu.
ReplyDelete