Showing posts with label സോക്സ് ക്ലോത്ത് പൂവ്. Show all posts
Showing posts with label സോക്സ് ക്ലോത്ത് പൂവ്. Show all posts
Friday, November 22, 2019
കരവിരുത്
അങ്ങനെ കിടന്നപ്പോൾ ഒരാഗ്രഹം ബ്ലോഗിൽ എന്തെങ്കിലും കുത്തി കുറിക്കണമെന്ന് . ഇനിയിപ്പോൾ നീണ്ട എഴുത്തിന് ടൈപ്പ് ചെയ്യാൻ കൈ വയ്യ. ചെറിയ എന്തെങ്കിലും ഫലിതമെഴുതാമെന്ന് വച്ചാൽ വലിയ ഫലിത എഴുത്തുകാരായ പ്രദീപേട്ടൻ , ആദി , സുധി എന്നിവർക്കൊപ്പം പിടിച്ച് നിൽക്കാൻ മാത്രമുള്ള ഫലിതം പറയാനുമറിയില്ല. പിന്നെ ഇനിയിപ്പോൾ എന്ത് ചെയ്യും. അപ്പോഴാണ് Fb - യിൽ മെമ്മറീസിൽ വന്ന പൂവിനെ കുറിച്ചോർമ്മ വന്നത്. അപ്പോൾ സ്വന്തം കഴിവ് അങ്ങ് ഇടുന്നതല്ലേ നല്ലത്.
Subscribe to:
Posts (Atom)