ത്യാഗത്തിന്റെയും ഐശ്വര്യത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും ഓര്‍മ്മപ്പെടുത്തല്‍. വീണ്ടുമൊരു ബലിപെരുന്നാള്‍ കൂടി . എല്ലാ കൂട്ടുക്കാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകള്‍ . സ്നേഹത്തോടെ പ്രവാഹിനി
ഇപ്പോഴാണ് ഈ ബ്ലോഗ് ശ്രദ്ധയിൽപ്പെടുന്നത്. പതറരുത്. ആത്മവിശ്വാസത്തോടെ മുന്നേറുക. തീർച്ചയായും താങ്കളുടെ സ്വപ്നങ്ങൾ പൂവണിയും. സാധാരണ ജീവിതം തിരിച്ചു വരും. എല്ലാ ആശംസകളും നേരുന്നു!
ഇപ്പോഴാണ് ഈ ബ്ലോഗ് ശ്രദ്ധയിൽപ്പെടുന്നത്. പതറരുത്. ആത്മവിശ്വാസത്തോടെ മുന്നേറുക. തീർച്ചയായും താങ്കളുടെ സ്വപ്നങ്ങൾ പൂവണിയും. സാധാരണ ജീവിതം തിരിച്ചു വരും. എല്ലാ ആശംസകളും നേരുന്നു!
ReplyDeleteബക്രീദ് ആശംസകള്‍
ReplyDeleteനന്ദി നജിം ഇക്ക . ഇനിയും വരുക . വായിക്കുക . പ്രോത്സാഹിപ്പിക്കുക
ReplyDeleteബക്രീദ് ആശംസകള്‍ ചെറുവാടി
ReplyDelete