വരുന്നു നവവർഷം പോയകാലത്തിൻ തെറ്റും
ശരിയും പരസ്പരം പങ്കുവയ്ക്കുന്നു നേട്ടം...
കഷ്ടങ്ങൾ കൂട്ടിക്കിഴിച്ചൊടുവിൽ മിച്ചം തീരാ-
നഷ്ടമീ മനസ്സിലെ വിതയും കൊയ്ത്തുമോർക്കിൽ...!
ഒക്കെയും മറക്കുക, നവമീയദ്ധ്യായത്തിൻ
സിദ്ധരൂപത്തെ നെഞ്ചിലേറ്റുക ലാളിക്കുക !
വേറൊരു വർഷം കൂടി നമ്മുടെ വാഴ്വിൽ നിന്നും
വേർപിരിഞ്ഞോർമ്മത്തെറ്റായ് ജീവനിൽ ലയിക്കുന്നു...!
കാലവ്യക്ഷത്തിൻ മലർക്കൊമ്പിൽ നിന്നൊരു മുല്ല
പ്പൂവുപോലൊരു വർഷം കൂടി വീണടിയുമ്പോൾ
ഏതൊരു നിയോഗത്താൽ ജന്മ സൌഹ്യദംഗതി-
വേഗമോടവിരാമം തുടരും സഞ്ചാരത്തിൽ
ഓർത്തുവെയ്ക്കുവാൻ മയിൽപ്പീലിപോൽ സ്മ്യതിയുടെ
പുസ്തകത്താളിൽ കാത്തു സൂക്ഷിപ്പൂ നിന്നോർമ്മകൾ...!

ReplyDeleteപ്പൂവുപോലൊരു വർഷം കൂടി വീണടിയുമ്പോൾ
ഏതൊരു നിയോഗത്താൽ ജന്മ സൌഹ്യദംഗതി-
വേഗമോടവിരാമം തുടരും സഞ്ചാരത്തിൽ
ഓർത്തുവെയ്ക്കുവാൻ മയിൽപ്പീലിപോൽ സ്മ്യതിയുടെ
പുസ്തകത്താളിൽ കാത്തു സൂക്ഷിപ്പൂ നിന്നോർമ്മകൾ...!
ഈ വരികള്‍ക്ക് സതീഷിനും പ്രവാഹിനിക്കും നന്ദി.
നല്ല വരികള്‍.........., ആസ്വദിച്ചു.
കഷ്ടങ്ങൾ കൂട്ടിക്കിഴിച്ചൊടുവിൽ മിച്ചം തീരാ-
ReplyDeleteനഷ്ടമീ മനസ്സിലെ വിതയും കൊയ്ത്തുമോർക്കിൽ..
നന്ദി പൊട്ടൻ ഭായ്
ReplyDeleteനന്ദി ഡോക്ടർ സിജു
ReplyDeleteനമുക്കെല്ലാവര്‍ക്കും വിജയകരമായ ഒരു നല്ല വര്‍ഷം കൂടി ഉണ്ടാവട്ടെ. ആശംസകള്‍.
ReplyDeleteനന്ദി ഷുക്കൂർ ഭായ്
ReplyDeleteസതീശാ കൊള്ളാം
ReplyDeleteനന്ദി മധു. ഞാൻ സതീഷ് ചേട്ടനോട് പറയാം
ReplyDelete