പ്രവാഹിനി, എന്റെ ഓര്‍മകളെ ആ പത്താംക്ലാസ്സിലേക്ക് എത്തിച്ചതിനു നന്ദി. സത്യത്തില്‍ കോളെജിനെക്കാള്‍ എനിക്ക് പ്രിയപ്പെട്ടത് സ്കൂള്‍ ആയിരുന്നു. കോളേജില്‍ നിഷ്കളങ്കതകള്‍ മാഞ്ഞു തുടങ്ങും.
സഹപാഠികളെയും അധ്യാപകരെയും കണ്ടപ്പോള്‍ ഒരു വല്ലാത്ത സന്തോഷം തോന്നുന്നു.
ജീവിതത്തില്‍ നാം ആരായിത്തീര്‍ന്നാലും "എടാ" എന്ന സ്വാതന്ത്ര്യം എപ്പോഴും എടുക്കവുന്നത് സഹപാഠികളോട് മാത്രം.
പ്രവാഹിനി,
ReplyDeleteഎന്റെ ഓര്‍മകളെ ആ പത്താംക്ലാസ്സിലേക്ക് എത്തിച്ചതിനു നന്ദി. സത്യത്തില്‍ കോളെജിനെക്കാള്‍ എനിക്ക് പ്രിയപ്പെട്ടത് സ്കൂള്‍ ആയിരുന്നു. കോളേജില്‍ നിഷ്കളങ്കതകള്‍ മാഞ്ഞു തുടങ്ങും.
സഹപാഠികളെയും അധ്യാപകരെയും കണ്ടപ്പോള്‍ ഒരു വല്ലാത്ത സന്തോഷം തോന്നുന്നു.
ജീവിതത്തില്‍ നാം ആരായിത്തീര്‍ന്നാലും "എടാ" എന്ന സ്വാതന്ത്ര്യം എപ്പോഴും എടുക്കവുന്നത് സഹപാഠികളോട് മാത്രം.
ഇത് ഞങ്ങളുമായി പങ്കുവക്കാന്‍ തോന്നിയതിനു നന്ദി.
ഓ.... പറയാന്‍ മറന്നു. ഫോട്ടോയുടെ compilation വളരെ നന്നായി. വാക്കുകളുടെ ആവശ്യമില്ല.
ReplyDeleteനന്ദി പൊട്ടൻ ബ്രദർ
ReplyDelete