മോസണ്ടാ ചെടി . ഇതും അത്തത്തിനുപയോഗിക്കുന്നുണ്ട് . ഇതു പിങ്ക് . മഞ്ഞ എന്നിങ്ങനെ പല നിറങ്ങളില്‍ ഉണ്ട്. വീടുകളില്‍ പണ്ട് ഈ ചെടികളെ ധാരാളമായി ഉണ്ടായിരുന്നു .
റോസാ പൂക്കള്‍
റോസാ പൂക്കള്‍ വീടുകളില്‍ നമ്മള്‍ നട്ട് വളര്‍ത്തുന്നുണ്ട് ഇപ്പോഴും . തലയില്‍ ചൂടുന്നതിനും ഈ പൂവ് ഉപയോഗിക്കുന്നുണ്ട്
ചെമ്പരത്തി
ചെമ്പരത്തി പൂവും വീടുകളില്‍ സാധാരണയായി കണ്ടു വരാറുണ്ട് . പൂജയ്ക്കും മറ്റും ഈ പൂവ് ഉപയോഗിക്കുന്നുണ്ട് . ചെമ്പരത്തി അടുക്കു ചെമ്പരത്തി , സാധാരണ ചെമ്പരത്തി എന്നിങ്ങനെ . ഈ പൂവ് മലേയ്ഷ്യയിലെ ദേശീയ പൂ ആണ് .
ഡാലിയ പൂക്കള്‍
ഡാലിയ പൂക്കള്‍ കാണാന്‍ നല്ല ഭംഗി ഉള്ളവയാണ് .ഇതു പല വര്‍ണ്ണങ്ങളിലുമുണ്ട് .
പ്രീത...ചിത്രങ്ങൾ അല്പം വലിപ്പത്തിൽ ഇട്ടാൽ നന്നായിരുന്നു....അവയെക്കുറിച്ചുള്ള ചെറിയ ഒരു വിവരണം കൂടി ഉണ്ടെങ്കിൽ പോസ്റ്റ് കൂടുതൽ ആകർഷകമാകുമെന്ന് തോന്നുന്നു..എല്ലാവിധ ആശംസകളും നേരുന്നു...
ReplyDeletesheri cheyyam. ente alojanayil und athu. engane ezhuthum ennu oru confusion atha
ReplyDeleteകുറെയധികം പൂവുകളെ പരിചയപ്പെടുത്തിയിട്ടുണ്ടല്ലോ... പിന്നെ, ഷിബുവിന്റെ അഭിപ്രായം തന്നെ എനിക്കും...
ReplyDelete“എനിക്ക് രസമീ നിമ്നോന്നത്തമാം
വഴിക്ക് തേരുരുൾ പായിക്കാൻ...
ഇതേതിരുൾക്കുഴി മേലുരുളട്ടെ
വിടില്ല ഞാനീ രശ്മികളെ...”
ഇടശേരി ഗോവിന്ദൻ നായരുടെ കവിതയിൽ പറഞ്ഞിരിക്കുന്നത് പോലെ തളരാതെ മുന്നേറുക...
sheri. nanni
ReplyDeleteThanks Preetha,
ReplyDeleteNice pics.
Keep posting
Ente blogil vannu kandathil santhosham
Veendum Kaanam
Blogil cherunnu
Yezhuthuka Ariyikkuka
Aashamsakal
philip ariel
നന്ദി ariel uncle
Delete