Saturday, July 9, 2011

ഞാന്‍ ഉണ്ടാക്കിയ ആഭരണങ്ങള്‍






വെള്ള ഗുംഗുരു മാല ആന്‍റ് കമ്മല്‍

വെള്ള ഗുംഗുരു മാല ആന്‍റ് കമ്മല്‍





ടു ഹോള്‍ കുന്തന്‍ നെക്ലേസ്
ടു ഹോള്‍ കുന്തന്‍ ആന്‍റ് ഗുംഗുരു നെക്ലേസ്

ഗുംഗുരു മാല

കറുപ്പ് ആന്‍റ് വെള്ള മുത്ത്‌ മാല





ബെന്‍ ടുബ്‌ ഗുംഗുരു മാല ആന്‍റ് കമ്മല്‍




വെള്ളയും പച്ചയും കൂടി കലര്‍ന്ന ഗുംഗുരു മാല ആന്‍റ് കമ്മല്‍



കറുത്ത മുത്തു മാല
കറുപ്പ് ആന്‍റ് ഗോള്‍ഡ്‌ മുത്തു മാല
വെള്ള മുത്തു മാല
ഫോര്‍ ഹോള്‍ കുന്തന്‍ ഗുംഗുരു നെക്ലെസ്സ്

30 comments:

  1. നല്ല വര്‍ക്ക്..പരിശ്രമം..
    ഒരു നിര്‍ദ്ദേശം കൂടിയുണ്ട്..
    ഫോട്ടോ എടുക്കുമ്പോള്‍ പ്രൊഫഷണല്സിനെ ഏല്പ്പിക്കുക.
    ഇത് പോലെ മൊബൈലില്‍ എടുത്താല്‍ മുഴുവന്‍ ഭംഗിയും നഷ്ടപ്പെടും.
    താങ്കളുടെ വര്‍ക്കിന്റെ മേന്മ കാണാനും കഴിയില്ല..
    best wishes...!!!

    ReplyDelete
  2. nanni . but ethu mobilel eduthathu alla. digital camarayel eduthatha. eniku edukkan arinjukoodathathinte preshnam anu

    ReplyDelete
    Replies
    1. Ariyunnavare Elpikkoooo Ennalalle Yadartha Soundharyam Aswadikkan Kazhiyoooo

      Delete
    2. photo edukkaan ano. atho mala undakkan ano. enthanu bai udeshichathu. enthayalum nanni

      Delete
  3. (ആ ക്യാമറക്കമ്പനിക്കാര്‍ ഈ ചിത്രം കാണണ്ട..അവരു കേസു കൊടുക്കും! ഹ ഹ ഹ )

    ചിത്രം മാറ്റി ഒന്നു കൂടെ പോസ്റ്റൂ...ഒപ്പം ചില കുറിപ്പുകളും ആവട്ടെ....പോസ്റ്റ് കൂടുതല്‍ ആകര്‍ഷകമാവും!

    ReplyDelete
  4. ayo vere photos ente kail illa. kuruppu venam enkil kodukkam. thalkkalam ethu kidakkatte. njan vere undakkiyittu oru nalla digital camara vangi ethinte ellam nalla photos edam. arenkilum oru nalla digital camara sponser cheythal valiya upakaram

    ReplyDelete
  5. നന്നായി വെളിച്ചം കിട്ടുന്ന സ്ഥലത്തുവച്ച്, ഫ്ലാഷ് ഓഫ് ചെയ്ത് ചിത്രമെടുക്കൂ..ശരിയായേക്കും.

    ReplyDelete
  6. വേർഡ് വേരിഫിക്കേഷൻ ഒഴിവാക്കൂ....

    ReplyDelete
  7. പ്രവഹിനി പരിപാടി കൊള്ളം..ഫോട്ടോയുടെ ക്ലാരിറ്റി ഇല്ലായ്മ നോക്കണം (ക്യാമറയുടെ കാര്യത്തില്‍ ഞാന്‍ സഹായിക്ക്കം )ഇനിയും എഴുതുക നിരാശ വേണ്ട . ശ്രേയസ് വെബ്‌ സൈറ്റ് ഒന്ന് വായിച്ചോ നല്ലതാണ്
    സ്നേഹത്തോടെ പ്രദീപ്‌

    ReplyDelete
  8. പ്രീതക്കുട്ടിക്ക് ആശംസകള്‍ നേരുന്നു!

    ReplyDelete
  9. പ്രിയ സഹോദരിക്ക് എല്ലാവിധ മാനസിക പിന്തുണയും വാഗ്ദാനം ചെയ്യുന്നു!

    ReplyDelete
  10. eniku ariyam mariyathinte site. aval eniku onnum swopnam kanam pattatha uyarchayil anu. godavale eniyum bless cheyyatte

    ReplyDelete
  11. onnum parayan aakunilla sarveyswaran anugrahikkatte yennu nanmmayundakatte your frd syam

    ReplyDelete
  12. ജഗദീശ്വരന്‍ എല്ലാ അനുഗ്രഹവും ചൊരിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. പ്രീതയ്ക്ക് ഒരു നല്ല ജീവിതം ഉണ്ടാകുവാനും പ്രാര്‍ഥിക്കുന്നു.

    ReplyDelete
  13. nalla bhungi undu iniyum undaku kure ...photos edukumpo light undakathe nokkane...

    ReplyDelete
  14. അഭിനന്ദനങ്ങള്‍ ചേച്ചീ നന്നായിട്ടുണ്ട് എല്ലാം

    ReplyDelete
  15. പ്രിയ സഹോദരി
    എല്ലാം നല്ല ഭംഗിയുള്ളവ.
    നന്നായി ഇഷ്ടപ്പെട്ടു.
    ഇത് എവിടെ വാങ്ങാന്‍ കിട്ടും. വീട്ടില്‍ വരണോ..?
    ദൈവം അനുഗ്രഹിക്കട്ടെ.

    ReplyDelete
  16. അതെ സഹോദരാ വീട്ടില്‍ നിന്നോ പറഞ്ഞാല്‍ കൊറിയര്‍ അയച്ചു തരികയോ ചെയ്യാം . നന്ദി

    ReplyDelete
  17. സ്വാഗതം സഹോദരാ

    ReplyDelete
  18. Replies
    1. നന്ദി പ്രവീണ്‍ ഭായ്

      Delete
  19. അടിപൊളി ആണല്ലോ ആഭരണങ്ങള്.... നല്ല കുറെ ഫോട്ടോസ് എടുത്ത് ഇനിയും ഒരു പോസ്റ്റ് ഇടണേ ട്ടോ.....

    ReplyDelete
    Replies
    1. ഇടാം കേട്ടോ . നന്ദി അഭിപ്രായത്തിന്‍

      Delete