റ്റൂപ് ഗുംഗുരു മാല : ഇതു ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ 1 . മാല ഉണ്ടാക്കുന്നതിനു വേണ്ടി ഉള്ള പ്രേത്യേകം സൂചി ഉണ്ട് . അത് 2 . ഇതിന്‍റെ പ്രേത്യേകം നൂല്‍ ( ഈ നൂല്‍ വെള്ള , കറുപ്പ് , ഓറഞ്ചു എന്നീ നിറങ്ങളില്‍ കിട്ടും ) 3 . സ്ട്രയറ്റ് റ്റൂപ് ആവശ്യത്തിനു 4 . ഗുംഗുരു ( പല നിറത്തില്‍ കിട്ടും ) ആവശ്യത്തിനു 5 . ബിന്ദി ബോള്‍ മുത്ത് ( ഗോള്‍ഡന്‍ മുത്ത് ) ആവശ്യത്തിനു 6 . തിരിക്കു 1 എണ്ണം. സൂചിയില്‍ നൂല്‍ കോര്‍ത്ത ശേഷം ഗുംഗുരു കോര്‍ക്കുക . അതിനു ശേഷം സ്ട്രയറ്റ് റ്റൂപ്+ ബിന്ദി ബോള്‍ + ഗുംഗുരു + റ്റൂപ് + ബിന്ദി ബോള്‍ ഈ ക്രമത്തില്‍ കോര്‍ത്ത് അവസാനം തിരിക്കും കൂടി അതില്‍ വച്ച് യോചിപ്പിച്ചു മാല പൂര്‍ത്തിയാക്കാം . ഞാന്‍ ഉണ്ടാക്കുന്ന സാധനങ്ങള്‍ക്ക് ഇട്ടിരിക്കുന്ന പേര് . p .j ക്രാഫ്റ്റ്
പ്രീത, ബ്ലോഗ് സന്ദര്‍ശിക്കാറുണ്ട്.ഓരോ പുതിയപോസ്റ്റ്കളും ശ്രദ്ധിക്കാറുണ്ട് . പ്രീത തയ്യാറാക്കുന്ന കരകൌശല വസ്തുക്കള്‍ നേരില്‍ കാണാനും ചിലതൊക്കെ സ്വന്ത മാക്കാനും താല്പര്യമാണ്. എല്ലാം മികവാര്‍ന്നതെന്ന്‍ അറിയിക്കട്ടെ. അഭിനന്ദിക്കുന്നു .
ReplyDeleteok. nanni. ningalepolulla koottukaaraanu ente shakthi. epol varum ennu koodi ariyikkanam ketto
ReplyDeletepreetha,
ReplyDeleteenne ariyumo?
njan erakkalam thonnakkal hssil adhyapakanayi undayirunnu.preetha evideyanu thamasikkunnathu.
gopan.
preetha keep it up .enikku bahumanam thonnunna apoorvam chilaril oralanu preetha
ReplyDelete