Sunday, June 22, 2014

ഒരു യാത്ര കൂടി ഭാഗം 1

ഒത്തിരി കാലമായുള്ള  ആഗ്രഹമായിരുന്നു വെള്ളായണി കായല്‍ ഒന്ന് കാണണമെന്ന്. അങ്ങനെ  ആ ആഗ്രഹവും സഫലമായി .  അവിടെ അടുത്ത് വരെ പോകേണ്ട കാര്യമുണ്ടായിരുന്നത് കൊണ്ട് കായല്‍ കാണാന്‍ പറ്റി . രാവിലെ 8 മണിയ്ക്ക്  വീട്ടില്‍ നിന്നും ഓട്ടോയില്‍ യാത്ര തിരിച്ചു . വഴിയില്‍ വച്ച് എന്റെ ഒരു അനിയത്തി കുട്ടിയും ഒപ്പം വന്നു. അങ്ങനെ പുറം കാഴ്ചകളൊക്കെ കണ്ടു  യാത്ര തുടര്‍ന്നു










 ഒരേ ഒരു വനിതാ പോളിടെക്നിക് കോളേജ്

 
 ട്രാഫിക്ക് ബ്ലോക്കില്‍പ്പെട്ട് കുറച്ചു സമയം 


 വെള്ളായണിയുടെ മനോഹാരിത ഇവിടെ നിന്നും തുടങ്ങുന്നു .




 എങ്ങും പച്ചപ്പ്‌ . നല്ല പാടങ്ങളും . കണ്ണിനു കുളിര്‍മ്മ തരുന്ന കാഴ്ചകളായിരുന്നു


 കായലിന്റെ മനോഹാരിതയിലേയ്ക്ക് . മനസിന് ശരിയ്ക്കും സന്തോഷം തരുന്ന കാഴ്ചകള്‍ തന്നെയായിരുന്നു

















 കിരീടം സിനിമ നടന്നത്  ഇവിടെയായിരുന്നു എന്നറിഞ്ഞപ്പോള്‍ എനിയ്ക്ക് അത്ഭുതമാണ് തോന്നിയത്







ബാക്കി ഫോട്ടോസും വിവരണവും പിന്നാലെ വരുന്നതാണ്

( തുടരും )


5 comments:

  1. ചിത്രവും യാത്രയും നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. നന്ദി റാംജി ചേട്ടാ

      Delete
  2. ഞാൻ തിരുവനന്തപുരത്തു ജൊലി ചെയ്യുന്ന കാലത്ത് പോകണം എന്ന് വിചാരിച്ചിട്ട് നടക്കാതെപോയ ഒരു യാത്ര.... :)

    ReplyDelete
    Replies
    1. സാരമില്ല മെല്‍വിന്‍ ജോസഫ് മണി ഭായ് . ഇനിയും സമയമുണ്ടല്ലോ . പോകണം കേട്ടോ . പോകാതിരുന്നാല്‍ അതൊരു വന്‍ നഷ്ടം ആകും

      Delete
  3. ഇത് ഇപ്പോഴാണ് കാണുന്നത്.
    കൊള്ളാം!

    ReplyDelete