ഒത്തിരി കാലമായുള്ള ആഗ്രഹമായിരുന്നു വെള്ളായണി കായല്‍ ഒന്ന് കാണണമെന്ന്. അങ്ങനെ ആ ആഗ്രഹവും സഫലമായി . അവിടെ അടുത്ത് വരെ പോകേണ്ട കാര്യമുണ്ടായിരുന്നത് കൊണ്ട് കായല്‍ കാണാന്‍ പറ്റി . രാവിലെ 8 മണിയ്ക്ക് വീട്ടില്‍ നിന്നും ഓട്ടോയില്‍ യാത്ര തിരിച്ചു . വഴിയില്‍ വച്ച് എന്റെ ഒരു അനിയത്തി കുട്ടിയും ഒപ്പം വന്നു. അങ്ങനെ പുറം കാഴ്ചകളൊക്കെ കണ്ടു യാത്ര തുടര്‍ന്നു
എങ്ങും പച്ചപ്പ് . നല്ല പാടങ്ങളും . കണ്ണിനു കുളിര്‍മ്മ തരുന്ന കാഴ്ചകളായിരുന്നു
കായലിന്റെ മനോഹാരിതയിലേയ്ക്ക് . മനസിന് ശരിയ്ക്കും സന്തോഷം തരുന്ന കാഴ്ചകള്‍ തന്നെയായിരുന്നു
കിരീടം സിനിമ നടന്നത് ഇവിടെയായിരുന്നു എന്നറിഞ്ഞപ്പോള്‍ എനിയ്ക്ക് അത്ഭുതമാണ് തോന്നിയത്
ബാക്കി ഫോട്ടോസും വിവരണവും പിന്നാലെ വരുന്നതാണ്
ഒരേ ഒരു വനിതാ പോളിടെക്നിക് കോളേജ്
ട്രാഫിക്ക് ബ്ലോക്കില്‍പ്പെട്ട് കുറച്ചു സമയം
വെള്ളായണിയുടെ മനോഹാരിത ഇവിടെ നിന്നും തുടങ്ങുന്നു .
എങ്ങും പച്ചപ്പ് . നല്ല പാടങ്ങളും . കണ്ണിനു കുളിര്‍മ്മ തരുന്ന കാഴ്ചകളായിരുന്നു
കായലിന്റെ മനോഹാരിതയിലേയ്ക്ക് . മനസിന് ശരിയ്ക്കും സന്തോഷം തരുന്ന കാഴ്ചകള്‍ തന്നെയായിരുന്നു
കിരീടം സിനിമ നടന്നത് ഇവിടെയായിരുന്നു എന്നറിഞ്ഞപ്പോള്‍ എനിയ്ക്ക് അത്ഭുതമാണ് തോന്നിയത്
ബാക്കി ഫോട്ടോസും വിവരണവും പിന്നാലെ വരുന്നതാണ്
( തുടരും )
ചിത്രവും യാത്രയും നന്നായിരിക്കുന്നു.
ReplyDeleteനന്ദി റാംജി ചേട്ടാ
Deleteഞാൻ തിരുവനന്തപുരത്തു ജൊലി ചെയ്യുന്ന കാലത്ത് പോകണം എന്ന് വിചാരിച്ചിട്ട് നടക്കാതെപോയ ഒരു യാത്ര.... :)
ReplyDeleteസാരമില്ല മെല്വിന് ജോസഫ് മണി ഭായ് . ഇനിയും സമയമുണ്ടല്ലോ . പോകണം കേട്ടോ . പോകാതിരുന്നാല്‍ അതൊരു വന്‍ നഷ്ടം ആകും
Deleteഇത് ഇപ്പോഴാണ് കാണുന്നത്.
ReplyDeleteകൊള്ളാം!