Tuesday, October 1, 2013

ഗമയാ ഫേസ് ബുക്ക് സംഗമം

22 ഞായറാഴ്ച സുഖമില്ലാത്തതിനാല്‍ ആശുപത്രിയില്‍ പോയിട്ട് ഫേസ് ബുക്ക് കൂട്ടായ്മയില്‍ മണക്കാട് കുര്യാത്തിയിലെ ആനന്ദാലയത്തില്‍ വച്ച് നടത്തുന്ന ഗമയ എന്ന  പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി . 

വല്ലപ്പോഴും കൂടി പുറത്തു ഇറങ്ങുന്നത് കൊണ്ട് വഴിയില്‍ കണ്ടതെല്ലാം  സുഹൃത്തിന്‍റെ ക്യാമറയില്‍ പകര്‍ത്തി എടുത്തു




 പോത്തന്‍കോട് ജംഗ്ഷന്‍

















 ആക്കുളം  കായല്‍








ഏതോ കോട്ടയാണെന്ന് തോന്നുന്നു


 ഗണപതി കോവില്‍



















സോഫി ചേച്ചിയും , ഞാനും





ആനന്ദാലയത്തിലെ കുട്ടികള്‍





ആനന്ദാലയത്തിന്  തയ്യല്‍ മിഷ്യന്‍ നല്‍കുന്ന മോഹനന്‍ അങ്കിള്‍




ആനന്ദാലയത്തിലെ പ്രായമായ അമ്മമാര്‍ക്ക് ഓണക്കോടി നല്‍കുന്നു





12 comments:

  1. നന്ദി പ്രേമേട്ടാ

    ReplyDelete
  2. പുറം ലേകത്തേക്ക് അറിയപ്പെടട്ടെ ഈ വിശേഷങ്ങള്‍.

    ReplyDelete
    Replies
    1. അറിയട്ടെ കാത്തി . നന്ദി

      Delete
  3. നല്ല കാഴ്ചകള്‍...
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സി.പി ചേട്ടാ

      Delete
  4. നന്ദി വെട്ടത്താന്‍ ചേട്ടാ

    ReplyDelete
  5. നന്ദി അജിത്തേട്ടാ

    ReplyDelete
  6. തളരാത്ത മനസ്സുമായി കാലത്തിനൊപ്പം പ്രവഹിക്കുന്ന എന്റെ ചേച്ചിക്ക് നല്ലത് മാത്രം ഈശ്വരന്‍ വരുത്തട്ടെ !

    ReplyDelete
    Replies
    1. നന്ദി മണിക്കുട്ടാ

      Delete