22 ഞായറാഴ്ച സുഖമില്ലാത്തതിനാല്‍ ആശുപത്രിയില്‍ പോയിട്ട് ഫേസ് ബുക്ക് കൂട്ടായ്മയില്‍ മണക്കാട് കുര്യാത്തിയിലെ ആനന്ദാലയത്തില്‍ വച്ച് നടത്തുന്ന ഗമയ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി .
വല്ലപ്പോഴും കൂടി പുറത്തു ഇറങ്ങുന്നത് കൊണ്ട് വഴിയില്‍ കണ്ടതെല്ലാം സുഹൃത്തിന്റെ ക്യാമറയില്‍ പകര്‍ത്തി എടുത്തു
പോത്തന്‍കോട് ജംഗ്ഷന്
ആക്കുളം കായല്‍
ഏതോ കോട്ടയാണെന്ന് തോന്നുന്നു
ഗണപതി കോവില്‍
സോഫി ചേച്ചിയും , ഞാനും
ആനന്ദാലയത്തിലെ കുട്ടികള്‍
ആനന്ദാലയത്തിന് തയ്യല്‍ മിഷ്യന് നല്കുന്ന മോഹനന് അങ്കിള്‍
ആനന്ദാലയത്തിലെ പ്രായമായ അമ്മമാര്‍ക്ക് ഓണക്കോടി നല്കുന്നു
Good insertion.
ReplyDeleteKeep it up.
നന്ദി പ്രേമേട്ടാ
ReplyDeleteപുറം ലേകത്തേക്ക് അറിയപ്പെടട്ടെ ഈ വിശേഷങ്ങള്‍.
ReplyDeleteഅറിയട്ടെ കാത്തി . നന്ദി
Deleteനല്ല കാഴ്ചകള്‍...
ReplyDeleteആശംസകള്‍
നന്ദി സി.പി ചേട്ടാ
Deleteആശംസകള്‍...
ReplyDeleteനന്ദി മുബി
Deleteനന്ദി വെട്ടത്താന്‍ ചേട്ടാ
ReplyDeleteനന്ദി അജിത്തേട്ടാ
ReplyDeleteതളരാത്ത മനസ്സുമായി കാലത്തിനൊപ്പം പ്രവഹിക്കുന്ന എന്റെ ചേച്ചിക്ക് നല്ലത് മാത്രം ഈശ്വരന് വരുത്തട്ടെ !
ReplyDeleteനന്ദി മണിക്കുട്ടാ
Delete