അക്യുപഞ്ചര്‍ എന്ന വാക്കിന്റെ അര്‍ത്ഥം, നീളമുള്ള സൂചി കൊണ്ടുള്ള കുത്തല്‍ എന്നാണ്. ഇത്തരത്തിലുള്ള സൂചികള്‍ ഉപയോഗിച്ച് ദേഹത്തിന്റെ വിവിധ ഭാഗങ്ങളില്‍കുത്തി പലവിധ രോഗങ്ങള്‍ക്കും ചികിത്സ നല്കുന്ന രീതിയാണ് ഈ പേരിലറിയപ്പെടുന്നത്.
രോഗിയുടെ ത്വക്കില്‍ സൂചി കയറ്റുന്നു.
അക്യുപഞ്ചര്‍ ചികിത്സ പഴയകാലത്തെ ഒരു പൗരസ്ത്യ ചികിത്സാ രീതിയാണ്. മുഖ്യമായും ഇത് ചൈനയിലാണ് ഉപയോഗിച്ച് വന്നിരുന്നത്. ചൈനയിലിന്നും അക്യുപഞ്ചര്‍ ചികിത്സ ഒരു അംഗീകൃത ആരോഗ്യപരിചരണക്രമമാണ്. ഈ ചികിത്സാരീതി പുരാതനകാലത്ത് ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കു വന്നുവോ, അതോ ഇവിടെ നിന്നും ചൈനയിലേക്കു പോയോ എന്നു അസന്ദിഗ്ദ്ധമായി പറയുന്നതിനു വേണ്ട തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. ഇതു പറയാൻ കാരണം ഇന്നു നാം ചൈനീസ് അക്യുപങ്ചർ എന്നു കരുതുന്ന ചികിത്സാരീതിയോട് വളരെയേറെ സാമ്യമുള്ള ഒരു സമ്പ്രദായം സിദ്ധവൈദ്യത്തിന്റെ ഭാഗമായി തമിഴ് നാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്നുവെന്നതിന് തെളിവുകളുണ്ട്. ഇങ്ങനെയുള്ള ഒരു ചികിത്സാസമ്പ്രദായത്തെയും, ദേഹത്തിലെ വിവിധ മെരീഡിയനുകളേയും മറ്റും ചിത്രങ്ങളോടു കൂടി പ്രതിപാദിക്കുന്ന പ്രാചീനഗ്രന്ഥങ്ങള്‍ തഞ്ചാവൂരിലെ രാജാ സർഫോജി മ്യൂസിയത്തില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. അക്യുപഞ്ചര്‍ ചികിത്സയില്‍ ദേഹത്തിന്റെ വിവിധ ഭാഗങ്ങളായി നാഡികള്‍ സഞ്ചരിക്കുന്ന മെരീഡിയനുകള്‍ വിവരിക്കുന്നുണ്ട്. ഇതിനു പിങ്ങ്ള, സുഷുമ്‌ന മുതലായ പാതഞലീയോഗസൂത്രത്തിലെ യോഗാസന സ്ഥാനങ്ങളുമായി ചേര്‍ച്ചയുണ്ട് എന്നുള്ളത് ഇത്തരുണത്തില്‍ സ്മരണീയമാണ്.
ഏതായാലും ഇത്തരം നിര്‍ദ്ദിഷ്ടസ്ഥാനങ്ങളില്‍ പ്രത്യേകതരത്തിലുള്ള സൂചികള്‍ കുത്തിയിറക്കി കുറെ നേരം വെച്ചുകൊണ്ടിരുന്നാല്‍ പല രോഗങ്ങള്‍ക്കും ശമനം ലഭിക്കുമെന്നാണ് അക്യുപഞ്ചര്‍ സിദ്ധാന്തം.

അപ്പോള്‍ ഹിതാല്ലേ ഈ അക്യൂ പങ്ചര്‍..
ReplyDeleteഅതെ. നന്ദി മെഹദ് ഭായ്.
ReplyDeleteനല്ല രചന .ഇതുപോലുള്ള രചനകള്‍ അറിവുകള്‍ പകരുന്നു .ആശംസകള്‍
ReplyDeleteതാ ങ്ക്സ് ഗീതാ
ReplyDeletenannaayittund. aashamsakal
ReplyDeleteപുതിയ ഒരറിവ് കിട്ടി ,നന്ദി .
ReplyDeleteനന്ദി എനിയ്ക്കല്ല. ഗൂഗിളിനാണു പറയേണ്ടത്
ReplyDeleteഎന്നാല്‍ അത് ഗൂഗിളിനു കൊടുത്തേക്ക് പ്രീത .....
Deleteകൊടുക്കാം ഭായ്
Deleteനന്ദി അനീഷ്
ReplyDeleteകാഴ്ചയ്ക്ക് തകരാറുള്ളവർക്ക് കണ്ണിൽ സൂചി തറയ്ക്കുന്ന ഒരു രീത്യുണ്ട് അതാണോ ഈ പങ്ങ്ചർ ? നല്ല അറിവ് പകർന്ന കുറിപ്പ്. ഞാനത് തമാശിച്ചതാ ട്ടോ. ആശംസകൾ.
ReplyDeleteaasamsa eniykkalla, google nu anu.
ReplyDelete