തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം എരുത്താവൂർ സ്വദേശിയാണു ജ്യോതികുമാർ. വീട്ടിൽ അമ്മയും ഈ ചേട്ടനും മാത്രമേയുള്ളൂ. ഒരു മലയുടെ മുകളിലാണു വീട്. ആശുപത്രിയിൽ പോകുമ്പോൾ കൂട്ടുകാരാണു വളരെ കഷ്ടപ്പെട്ട് ആ മലയുടെ മുകളിൽ നിന്നും താഴെ ഇറക്കുന്നതു.ഇതിനു പുറമേ കുടിക്കാനുള്ള വെള്ളം ഈ മലയിറങ്ങി വേണം എടുക്കാൻ. പ്രായമായ അമ്മയാണു ഈ മലയിറങ്ങി വെള്ളം എടുക്കുന്നതും, തിരിച്ചു വെള്ളവുമായി ഈ മലയുടെ മണ്ടയിൽ കയറുന്നതും. അവർ 4 കുടുംബങ്ങളാണുള്ളത് ഇതു പോലെ കഷ്ടപ്പെടുന്നത്.
ജ്യോതിയേട്ടൻ ഒരു സുഖമില്ലാത്ത ആൾ ആണു. 6 വർഷമായി നടക്കാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്. കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു നട്ടെല്ലിനു പരിക്കു പറ്റി അരയ്ക്കു താഴെ തളർന്നു പോയതാണു.
phone number-9747957337
ജ്യോതിയേട്ടൻ ഒരു സുഖമില്ലാത്ത ആൾ ആണു. 6 വർഷമായി നടക്കാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്. കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു നട്ടെല്ലിനു പരിക്കു പറ്റി അരയ്ക്കു താഴെ തളർന്നു പോയതാണു.
ജ്യോതികുമാർ.ആർ
വടക്കേ മലഞ്ചെരുവ്
എരുത്താവൂർ
റസ്സല്പുരം.പി.ഓ
തിരുവനന്തപുരംവഴി
പിൻ.-695501phone number-9747957337
ഇത്തരം പരിചയപ്പെടുത്തലുകള്‍ നല്ലതാണ്.അഭിനന്ദനങ്ങള്‍.
ReplyDeleteതാങ്ക്സ് വെട്ടത്താൻ. ഒരുപാട് സന്തോഷമുണ്ട്.
ReplyDeleteപ്രതികൂലമായ സാഹചര്യത്തിലും പ്രതിഭ വെളിപ്പെടുത്തുന്ന ചിത്രകാരന്‍. ജ്യോതികുമാറിന്ന് നല്ലത് വരട്ടെ.
ReplyDeleteനന്ദി കേരളദാസുണ്ണി ചേട്ടാ. ഒരു പാട് സന്തോഷം. നിങ്ങളുടെയൊക്കെ പ്രോൽസാഹനമാണു ഞങ്ങളെ പോലുള്ളവരുടെ ശക്തി
ReplyDeleteഗംഭീര ചിത്രങ്ങള്‍ ഗാന്ധി എന്നെ ഘടാതാകര്‍ശിച്ചു ആശംസകള്‍ എന്നും നന്മാവരട്ടെ
ReplyDeleteനല്ല വരകൾ........ആ ചേട്ടനു നല്ലത് വരെട്ടെ.
ReplyDeleteനന്ദി പുണ്യാളാ.
ReplyDeleteതാങ്ക്സ് സ്നേഹാ
ReplyDeletepravahini chechee..its a good art work..convey my regards and best wishes to him..
ReplyDeletethanks praveen. pravaahiny enna
ReplyDeletehridayam niranja vishu aashamsakal.........
ReplyDeletenanni jayaraj bhaayi
ReplyDeleteനല്ല പരിചയപ്പെടുത്തൽ. ഈ പരിചയപ്പെടുത്തലിൽ ഏതെങ്കിലും സുമനസ്സിന്റെ ശ്രദ്ധ പതിഞ്ഞ് ജ്യോതികുമാർ ചേട്ടന് നല്ല കാര്യങ്ങൾ സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആശംസകൾ.
ReplyDeletenanni mantoosan. angane sampavikkatte ennu prarthikkaam.
ReplyDeleteനല്ല ചിത്രങ്ങള്‍
ReplyDeleteനന്ദി ശ്രീ
ReplyDelete