ഇന്നു രാവിലെ തന്നെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് ഞാന്‍ കേട്ടത് . ഒരിക്കലും വിശ്വസിക്കാന്‍ കഴിയുന്നില്ല. നമ്മളൊക്കെ സ്നേഹത്തോടെ ഞാന്‍ പുണ്യവാളന് എന്നു വിളിക്കുന്ന പുണ്യന് നമ്മെ ഒക്കെ വിട്ടു പിരിഞ്ഞു എന്ന് . സഹിക്കാന്‍ കഴിയുന്നില്ല മോനെ. നീ ഇപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ട് . നീ പോയി എന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇതു സഹിക്കാവുന്നതിനും അപ്പുറത്ത് ആണ് . നിനക്കു മരണമില്ല . അതു കൊണ്ട് നിനക്ക് ആദരാഞ്ജലികള്‍ പറയാന്‍ കഴിയുന്നില്ല. നീ എപ്പോഴും കൂടെ ഉണ്ട് എന്നു തന്നെ വിശ്വസിക്കാനാ എനിയ്ക്കു ഇഷ്ടം
മനസ്സില്‍ ഈ വാര്‍ത്ത ആദ്യം കണ്ടപ്പോള്‍ പുണ്യവാളന് തന്നെ ഒപ്പിച്ച ഒരു തമാശ ആയിരിക്കുമെന്ന് കരുതി. ചിരിയുടെ തംബുരാന് ആദരാഞ്ജലികള്‍
ReplyDeleteഅതെ വെട്ടത്താന്‍ ചേട്ടാ. വിശ്വസിക്കാന്‍ കഴിയുന്നില്ല.
Deleteഇപ്പോഴും വിശ്വസിക്കാനാകാതെ....
ReplyDeleteആദരാഞ്ജലികള്‍
ഒരിക്കലും വിശ്വസിക്കന്‍ കഴിയില്ല റാംജി ചേട്ടാ
Deleteആദരാഞ്ജലികള്‍
ReplyDeleteആദരാഞ്ജലികള്‍....,......
ReplyDeleteആദരാഞ്ജലികൾ!
ReplyDeleteആദരാഞ്ജലികള്‍....,......
ReplyDelete