ആഗസ്റ്റ് 30 വ്യാഴാഴ്ച്ച.. ഒത്തിരി സന്തോഷമുള്ള ഒരു ദിവസം . കാരണം എന്റെ കൂട്ടുകാരും, ബന്ധുക്കളും എന്നോടൊപ്പം ഓണം ആഘോഷിക്കാന്‍ വരുന്നുണ്ട് .

ആദ്യം വന്നത് എന്‍റെ ചേച്ചിയും കുടുംബവു ആയിരുന്നു . അതു കഴിഞ്ഞു ജ്യോതിസ് വന്നു . പാവത്തിന് വഴി തെറ്റി പോയി . പിന്നെ എന്റെ ചേച്ചി പോയി ജ്യോതിസിനെ വിളിച്ചു കൊണ്ട് വന്നു . അതു കഴിഞ്ഞു കുഞ്ഞമ്മയും , അനിയന്റെ ഭാര്യയും ,കുഞ്ഞും കൂടി വന്നു .

അത് കഴിഞ്ഞു ജ്യോതിസും , അച്ഛനും കൂടി ചോറ് കഴിക്കാനിരുന്നു. അത് കഴിഞ്ഞു ഏകദേശം 4 .30 നു ആണ് പ്രദീപ് വന്നത് . നല്ല മഴ ഉണ്ടായിരുന്നു അവന്‍ വന്നപ്പോള്‍ . അവന്‍ വഴിയില്‍ വന്നു ഫോണ്‍ ചെയ്തു. പിന്നെ ഇവിടെ നിന്ന് കുടയുമായി ജ്യോതിസ് പ്രദീപിനെ വിളിക്കാന്‍ പോയി .

പ്രദീപ് വന്നതിനു ശേഷം അവന്‍ ആഹാരം കഴിക്കാന്‍ പോയി അത് കഴിഞ്ഞു കുറച്ചു സമയം കഴിഞ്ഞു റാമും അവന്‍റെ ഒരു കൂട്ടുകാരനും കൂടി വന്നു . പിന്നെ അവര്‍ 4 പേരും കൂടി എന്നോടൊപ്പം കുറച്ചു സമയം കൂടി ചിലവഴിച്ച ശേഷം 6 .30 തോടെ അവര്‍ തിരിച്ചു പോയി. ഈ ഓണം ഒരിക്കലും മറക്കാന്‍ കഴിയില്ല .

ഓണത്തിന്‍റെ സന്തോഷം ജീവിതത്തില്‍ നിറയട്ടെ.
ReplyDeleteഎന്നുമെന്നും സന്തോഷവും,സംതൃപ്തിയും,സമാധാനവും,സുഖവും
ReplyDeleteനിലനില്‍ക്കട്ടെ!
ആശംസകളോടെ
nanni vettathan chettaa
ReplyDeletenanni c.v uncle
ReplyDeleteഓണവിശേഷം വായിച്ച് സന്തോഷിയ്ക്കുന്നു
ReplyDeleteഅപ്പോള് ഓണം നന്നായി ആഘോഷിച്ചു അല്ലേ
ReplyDeleteഅതെ നന്ദി വിങ്ങ്സ്
ReplyDeleteനന്ദി അജിത്ത് ഭായ്
ReplyDeleteഅപ്പോള്‍ ഓണം അടിച്ചു പൊളിച്ചു അല്ലേ
ReplyDeleteഅതെ അനീഷ് ചേട്ടാ . നന്ദി
ReplyDelete