പ്രീത, ക്രാഫ്റ്റ് ആഭരണങ്ങൾ മനോഹരമായിട്ടുണ്ട്. ഫോട്ടോയും ലിസ്റ്റും കുറച്ചു കൂടി ഭംഗിയാക്കാൻ ശ്രമിക്കാം.അതുല്യചേച്ചി ഒരു വെള്ള പ്ലെയിൻ പ്ലേറ്റിൽ വച്ച് പകൽ വെളിച്ചത്തിൽ ഫോട്ടോ എടുക്കുന്നത് കണ്ടിട്ടുണ്ട്. വളരെ ക്ലിയർ ആണത്. ചിലവും അധികം ഇല്ലല്ലോ. അതൊന്ന് നോക്കണേ. പിന്നെ ഓൺലൈൻ സൈറ്റുകളിൽ അത്തരം ഭംഗിയായി എടുത്ത ഒന്നോ രണ്ടോ ആഭരണങ്ങൾ ചേർക്കാം. http://pinterest.com/ നമുക്കാർക്കെങ്കിലും നേരിട്ടറിയാവുന്ന ഷോപ്പുകൾക്ക് ആഭരണമെത്തിക്കാൻ ഉള്ള സ്കോപ് ഉണ്ടോന്ന് ഫ്രണ്ട്സ് വഴിയൊക്കെ നമുക്കൊന്ന് ശ്രമിച്ചു നോക്കാം. പ്രീതയുടെ ആത്മധൈര്യത്തിനെ അഭിനന്ദിക്കുന്നു.
എല്ലാം കണ്ടു, ഇഷ്ടപ്പെട്ടു. അവിടെ വരണമെന്ന് ആഗ്രഹമുണ്ട്. ആശാന് സ്മാരകത്തിനടുത്തെങ്ങാനുമാണോ? അവിടെ ഞാന്‍ വന്നിട്ടുണ്ട്
ReplyDeleteഎല്ലാം നല്ല ഭംഗിയുള്ളവ.
ReplyDeleteആകര്‍ഷണീയം!
ReplyDeleteആശംസകള്‍
aashan smarakathinu aduthu thanne. avide pathinaaram kallil ninnum thirinju varanam. nanni ajith bai.
ReplyDeletenanni vettathan chetta
ReplyDeletenanni thankappan chetta
ReplyDeleteഇതെല്ലം ഇങ്ങളെന്നെ ഇണ്ടാക്ക്യദാ? ആഹ്.. ആശംസോള് ആശംസോള്.. :)
ReplyDeleteഇവിടം ആദ്യമാണ്, എല്ലാ നന്മകളും നേരുന്നു.
athe. nanni
ReplyDeleteaashamsakal
ReplyDeletenanni appooppan thaadi.
ReplyDeletePreethaa, Valare nannaayirikkunnu. Abhinandanangal. Njaan koottukaarodu parayaam.
ReplyDeletenanni premetta.
ReplyDeleteപ്രീത.. ക്രാഫ്റ്റ് വര്‍ക്കുകള്‍ വളരെ മനോഹരമാണ്. .ആശംസകള്‍
ReplyDeletenanni raghunaadan chetta.
ReplyDeleteനല്ല ആകർഷണീയമായിരിക്കുന്നു എല്ലാം. ആശംസകൾ.
ReplyDeletenanni mandoosan bai
ReplyDeleteമനോഹരമായ്രികുന്നു. ഇനിയും ഒരുപാടു ഒരുപാടു കര വിരുതുകള്‍ വിടരട്ടെ യെന്നശംസികുന്നു
ReplyDeleteNANNI SAIF.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteരസൂണ്ട്
ReplyDeleteDisplay കള്‍ കൂടുതല്‍ മികവുള്ളതാക്കാന്‍ ശ്രമിക്കുക..പിന്നെ ഉദ്ദേശവിലയും എഴുതാം..
ReplyDeletenanni hashim
ReplyDeleteeni athinu sremikkam j.p uncle
ReplyDeleteഎല്ലാം കണ്ടു.അഭിനന്ദനങ്ങള്‍
ReplyDeleteപ്രാര്‍ഥനയോടെ
എല്ലാം കണ്ടു.അഭിനന്ദനങ്ങള്‍
ReplyDeleteപ്രാര്‍ഥനയോടെ
പ്രീത, ക്രാഫ്റ്റ് ആഭരണങ്ങൾ മനോഹരമായിട്ടുണ്ട്. ഫോട്ടോയും ലിസ്റ്റും കുറച്ചു കൂടി ഭംഗിയാക്കാൻ ശ്രമിക്കാം.അതുല്യചേച്ചി ഒരു വെള്ള പ്ലെയിൻ പ്ലേറ്റിൽ വച്ച് പകൽ വെളിച്ചത്തിൽ ഫോട്ടോ എടുക്കുന്നത് കണ്ടിട്ടുണ്ട്. വളരെ ക്ലിയർ ആണത്. ചിലവും അധികം ഇല്ലല്ലോ. അതൊന്ന് നോക്കണേ.
ReplyDeleteപിന്നെ ഓൺലൈൻ സൈറ്റുകളിൽ അത്തരം ഭംഗിയായി എടുത്ത ഒന്നോ രണ്ടോ ആഭരണങ്ങൾ ചേർക്കാം. http://pinterest.com/
നമുക്കാർക്കെങ്കിലും നേരിട്ടറിയാവുന്ന ഷോപ്പുകൾക്ക് ആഭരണമെത്തിക്കാൻ ഉള്ള സ്കോപ് ഉണ്ടോന്ന് ഫ്രണ്ട്സ് വഴിയൊക്കെ നമുക്കൊന്ന് ശ്രമിച്ചു നോക്കാം.
പ്രീതയുടെ ആത്മധൈര്യത്തിനെ അഭിനന്ദിക്കുന്നു.
aashamsamsakal
ReplyDeletenanni o a b
ReplyDeletenanni priya chechi. njan sremikkam
ReplyDeletenanni punyalaa
ReplyDeleteHAi chechi nice supr
ReplyDeleteellam nannayittund. vilakal koodi ezhuthi edamayirunnu. vangan udeshikkunnavarku contact cheyyan phone no koodi vaykkanamayirunnu.
ReplyDeletethanks soumya and riju
ReplyDeleteചേച്ചി സുഖം ആണോ ?????????????????
ReplyDeletesugam monu
ReplyDeleteപുതിയ ഉത്പന്നങ്ങള്‍ ,വളരെ നന്നായിട്ടുണ്ട് പ്രീത,ഓണ്‍ലൈന്‍ സെയില്‍ കൂടുതല്‍ ആളുകളെ ഉള്‍പെടുത്താന്‍ ശ്രമിക്കുക..
ReplyDelete]
ആശംസകളോടെ...
nannaayittund
ReplyDeleteMay God Almighty Bless you my dear sister
ReplyDelete