Saturday, August 13, 2011

കരവിരുത്















































14 comments:

  1. പ്രീത നന്നായിട്ടുണ്ട് ഇനിയും തുടരുക ..എനിക്ക് മൂനാമത്തെ ആണ് കുടുതല്‍ ഇഷ്ട്ടമായത്
    ആശംസകള്‍

    ReplyDelete
  2. പ്രീത..പ്രവാഹിനി...
    നിർമ്മിതികളെല്ലാം മനോഹരമായിരിക്കുന്നു..
    ഇനിയുമിനിയും ഒത്തിരി കരവിരുത് നിർമ്മിതികൾ സാദ്ധ്യമാവട്ടെ..
    ആശംസകൾ.

    ReplyDelete
  3. പ്രീത ..

    ഇതു നിന്റെ കരവിരുതു തന്നെയോ..!!!!!? മനോഹരം

    എനിക്ക് അവസാനത്തെ ആ പച്ചയും വെളുപ്പും ഇടകലർന്ന മാല ഇഷ്ടമായല്ലോ ഒരുപാട്

    ReplyDelete
  4. nanni koottukare. eniyum ningalude support venam

    ReplyDelete
  5. എന്റെ പ്രിയപ്പെട്ട അനുജത്തീ ...
    ഇന്ത്യാവിഷനിലെ കലഡേയ്സ്കോപ് എന്ന പരിപാടിയിലൂടെ ആണ് പ്രീതയുടെ കഥ ഞാന്‍ അറിഞ്ഞത്. പരീക്ഷണവേളയിലും തളരാത്ത ഈ മനസ്സ് നല്‍കിയ ദൈവം പ്രീതയ്ക്ക് വേണ്ടി കാത്തു വെച്ചിരിക്കുന്നത് ശാശ്വതമായ സമാധാനത്തിന്റെ ഒരു ലോകം ആകാം... നേരില്‍ കാണാന്‍ ആഗ്രഹം ഉണ്ട്. ദയവായി വിളിക്കുക .
    സുനില്‍ ഷാ
    9037665581

    ReplyDelete
  6. ഈ കരവിരുതുകള്‍ കൊള്ളാമല്ലോ.. പ്രീത ബയോഡാറ്റയില്‍ നിന്നും അല്പം കാര്യങ്ങള്‍ അറിഞ്ഞു. കൂടുതല്‍ അറിയാന്‍ ശ്രമിക്കാം.വീണ്ടും വരാം ബ്ലോഗില്‍.

    ReplyDelete
  7. നന്ദി കൂട്ടുകാരെ . ഇത്തവണത്തെ വനിതാ മാഗസിനിലും എന്നെകുറിച്ചൊരു ലേഖനം ഉണ്ട് . വായിക്കുക .

    ReplyDelete