കാട്ടാറ് തീര്‍ത്ത ജലശയ്യയില്‍ കാറ്റിന്‍റെ
താളത്തിലോഴുകി നീ നീന്തിടുമ്പോള്‍
പുഷ്പറാണിയാം പത്മമേ നീയെന്‍റെ
പ്രിയമുള്ളവളുടെ പ്രതിബിംബമല്ലേ
എന്നാത്മാവില്‍ നിത്യ ചൈതന്യമായ്
എന്നും നിറയുവാന്‍ ഞാന്‍ കൊതിച്ചു
എരിയുന്ന മനസ്സിന്‍റെ താപം ഒന്നണയ്ക്കുവാന്‍
ചുംബനപ്പൂ തരാന്‍ നീ മുതിര്‍ന്നു
വിധി തന്ന നിധിയായ് അന്ന് തൊട്ടിന്നോളം
ജീവന്‍റെ ജീവനായ് കരുതി ഞാനും.
അനുപമ സ്നേഹമായ് ഞാന്‍ കണ്ട ബന്ധത്തെ
കുപ്പി വളയായി നിനചിടതോരുനാളും
വീണുദയാത്തൊരു തങ്കവളയായ് മാനിച്ചു
ആശ്വസിക്കുന്നു ഞാന്‍ നിന്നില്‍.
നിസ്സാര്‍ , കോതപറമ്പ് , കൊടുങ്ങല്ലൂര്‍ , തൃശ്ശൂര്‍
താളത്തിലോഴുകി നീ നീന്തിടുമ്പോള്‍
പുഷ്പറാണിയാം പത്മമേ നീയെന്‍റെ
പ്രിയമുള്ളവളുടെ പ്രതിബിംബമല്ലേ
എന്നാത്മാവില്‍ നിത്യ ചൈതന്യമായ്
എന്നും നിറയുവാന്‍ ഞാന്‍ കൊതിച്ചു
എരിയുന്ന മനസ്സിന്‍റെ താപം ഒന്നണയ്ക്കുവാന്‍
ചുംബനപ്പൂ തരാന്‍ നീ മുതിര്‍ന്നു
വിധി തന്ന നിധിയായ് അന്ന് തൊട്ടിന്നോളം
ജീവന്‍റെ ജീവനായ് കരുതി ഞാനും.
അനുപമ സ്നേഹമായ് ഞാന്‍ കണ്ട ബന്ധത്തെ
കുപ്പി വളയായി നിനചിടതോരുനാളും
വീണുദയാത്തൊരു തങ്കവളയായ് മാനിച്ചു
ആശ്വസിക്കുന്നു ഞാന്‍ നിന്നില്‍.
നിസ്സാര്‍ , കോതപറമ്പ് , കൊടുങ്ങല്ലൂര്‍ , തൃശ്ശൂര്‍
No comments:
Post a Comment