ഡിസംബര്‍ 3 ലോക വികലാംഗ ദിനം . അതിനോട്
അനുബന്ധിച്ചുള്ള പരിപാടികള്‍ നടന്നത് ഡിസംബര്‍ 8 ശനിയാഴ്ച . അന്നേ ദിവസം
രാവിലെ 8 .30 നു ഒരു ടാക്സിയില്‍ ഞാനും, അമ്മയും തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു . വഴിയില്‍ വച്ചു ഒരു കൂട്ടുകാരനേയും കണ്ടു. കൂട്ടുകാരനോട് യാത്ര പറഞ്ഞ് ചാക്ക വഴി നേരെ പരിപാടി നടക്കുന്ന അട്ടകുളങ്ങര സ്കൂളില്‍ എത്തി .
കോട്ടയ്ക്കകം . ഞാന്‍ ആദ്യമായാണ് കോട്ടയ്ക്കകം കാണുന്നത്.
എനിയ്ക്ക് ഭാഗ്യം ഇല്ലാതെ പോയി. ഞാന്‍ സ്കൂളിന്റെ ഗേറ്റില്‍ എത്തിയപ്പോഴേക്കും കേന്ദ്ര മന്ത്രി ശശി തരൂര്‍ സര് ഉദ്ഘാടനം ചെയ്തു പോയിരുന്നു . പിന്നെ വികലാംഗ ക്ഷേമ സമതിയിലെ ചേട്ടന് കളക്ടറെ പരിചയപ്പെടുത്തി തന്നു . അദ്ദേഹത്തോടൊപ്പം നിന്ന് ഫോട്ടോ എടുക്കാനും കഴിഞ്ഞു

പിന്നീട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റു രമണി . പി. നായര്‍ മാഡത്തിനോടൊപ്പം കുറച്ചു സമയം .
അത് കഴിഞ്ഞു ലിറ്റില്‍ ഫ്ളവര്‍ കോണ്‍വന്റിലെ കുട്ടികളുടെ കലാ പരിപാടികള്‍ കണ്ടു.
ശരിക്കും ഈ കുട്ടികളുടെ ന്യത്തങ്ങള്‍ കണ്ടപ്പോള്‍ എനിയ്ക്കു സന്തോഷവും, അഭിമാനവും തോന്നി. കാരണം ഇവരും എന്നെ പോളെ നടക്കാന്‍ കഴിയാത്തവര്‍ ആയിരുന്നു. എന്നിട്ടും ഇവര്‍ ആ സ്റ്റേജില്‍ തറയില്‍ ഇരുന്നു കോണ്ട് എത്ര ഭംഗിയായിട്ടാണ് ന്യത്തം ചെയ്തത് . പിന്നെ ഒരു പാട് ആള്‍ക്കാരെ പരിചയപ്പെടാന്‍ കഴിഞ്ഞു.

അതു കഴിഞ്ഞ് ഞാന്‍ അവിടെയിരിക്കുമ്പോള്‍ സംസാരിക്കാന്‍ കഴിയാത്ത കുറച്ചു കുട്ടികള്‍ വന്നു അവരുടെ ചിത്രങ്ങള്‍ എടുക്കാമോ എന്ന് ചോദിച്ചു. ഞാന്‍ സന്തോഷത്തോടെ അവരുടെ ചിത്രങ്ങള്‍ എടുത്തു. അപ്പോള്‍ അവര്‍ക്ക് ഉണ്ടായ സന്തോഷം . അതൊന്നും മറക്കാന്‍ കഴിയില്ല
എന്റെ എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ പുതുവത്സരാശംസകള്‍