

പ്രിയപ്പെട്ടവരേ... പാലിയെടിവ് കെയര്‍ - ഇല് നിന്നും ഈ പ്രാവശ്യം ഡോക്ടര്‍ എന്റെ ആരോഗ്യ സ്ഥിതി അറിയുന്നതിനായി വന്നപ്പോള്‍ കൂടെ , വിദേശത്തുനിന്നും ഇവിടെ പഠന ആവശ്യത്തിനായി എത്തിയ മെഡിക്കല്‍ സ്ടുടെന്റ്സും ഉണ്ടായിരുന്നു. അവര്‍ ഞാന്‍ ഉണ്ടാക്കിയ ആഭരണങ്ങള്‍ വാങ്ങിയാണ് പോയത്. അവര്‍ കഴിഞ്ഞ ദിവസം ആ ആഭരണങ്ങള്‍ ധരിച്ചു കൊണ്ട് നില്ക്കുന്ന ചിത്രങ്ങള്‍ മെയില്‍ ചെയ്തു തന്നു. അവ താഴെ ചേര്‍ക്കുന്നു...