ചക്ര കസേരയിലായ ശേഷം അതിലല്ലാതെ ഒരു സോഫയിലൊക്കെ ഇരിക്കുന്നത് 21 വർഷങ്ങൾക്ക് ശേഷമാണ്. ഒരു പാട് സന്തോഷം തോന്നിയ നിമിഷം ❤️
Sunday, December 4, 2022
സോഫ
ലോക ഭിന്നശേഷിദിനമായ 2022 ഡിസംബർ 3-ന് ആനയറ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ക്ലബ്ബിൽ ഡോക്ടർ പ്രശാന്തും , NIIST Students Association - ലെ കുട്ടികളും ക്ഷണിച്ചതിൻ പ്രകാരമാണ് അവിടെ ചെന്നത്. ചെന്നപ്പോൾ അവിടത്തെ സോഫാ സെറ്റ് കണ്ടപ്പോൾ ഒന്ന് കയറിയിരിക്കാൻ തോന്നി. പിന്നെയൊന്നും നോക്കിയില്ല സോഫയിൽ വളരെ കഷ്ടപ്പെട്ട് കയറിയിരുന്നു.
Wednesday, August 31, 2022
അമ്മ മനം
കുഞ്ഞേ ,
നിന്നോടുളള സ്നേഹത്താലമ്മതന്നുള്ളം നിറയുന്നു.
നിൻ സ്വരമിങ്ങൊന്നു കേൾപ്പാൻ
കാതുകൾ തിരയുന്നു.
നിൻ ചിരിയൊന്നു കാണുവാൻ
കണ്ണുകൾ തിരയുന്നു..
നിൻ മൂർദ്ദാവിലായിരമുമ്മകളേകി
നിൻമേനി നെഞ്ചോടു ചേർപ്പാനീ മനം തുള്ളിത്തുടിക്കുന്നു.
Monday, August 22, 2022
ഓണം കളക്ഷൻസ്
SETMUND
Print
COTTON
Length 2.60 mtr
Ready stock ✨✨
Setmundu
Mural Print
Golden Tissue
Length 2.80 Mtr
*SETSAREE*
Wedding SET SAREE
Golden tissue
Length 6.25 mtr
Ready stock ✨✨
*SETSAREE*
Handloom quality
Golden Tissue
Length 6.25 Mtr
Ready stock ✨✨
Limited stock
സെറ്റ് മുണ്ട് കളക്ഷനുകൾ
SETMUND
Cotton
Length 2.80 mtr
Ready stock ✨✨
SETMUND
Gold print
Golden COTTON
Length 2.60 mtr
Ready stock ✨✨
SETMUND
Gold print
COTTON
Length 2.60 mtr
Ready stock
Subscribe to:
Posts (Atom)